ആയവന: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ അടിസ്ഥാന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് ആയവന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 4 കേന്ദ്രങ്ങളിൽ ടെലിവിഷൻ വിതരണം ചെയ്തു, കെ പി സി സി ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ് ഉൽഘടനം ചെയ്തു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജെയിംസ് എൻ ജോഷി അധ്യക്ഷത വഹിച്ചു,ഡിസിസി ജനറൽ സെക്രട്ടറി പി പി എൽദോസ്, യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി താമരപ്പിള്ളി, നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ താരിഖ്അസ്സിസ്, സുബിൻ ജോസ്, ഷോൺ ജോഷി, തുടങ്ങിയവർ പങ്കെടുത്തു…