കാബൂള്‍: ഭീകര സംഘടനയായ അല്‍ക്വയ്ദയുടെ അഫ്ഗാനിസ്ഥാനിലെ ശക്തി കേന്ദ്രങ്ങളില്‍ യുഎസ്-അഫ്ഗാന് സംയുക്ത മിന്നലാക്രമണം. മൂസ ക്വല, അസിം ഒമര്‍ അടക്കമുള്ള താലിബാന്- അല്‍ക്വയ്ദ നേതാക്കള്‍ ആക്രമണത്തിന് ഇരകളായെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തില്‍ നാല് ഭീകരരും ഒരു സൈനികനുംകൊല്ലപ്പെട്ടെന്നാണ് വിവരം.
അല്‍ക്വയ്ദ കേന്ദ്രങ്ങളില്‍ അഫ്ഗാന്- യുഎസ് സംയുക്ത മിന്നലാക്രമണം
by രാഷ്ട്രദീപം
by രാഷ്ട്രദീപം