കാനഡ: കാനഡയിലെ വിദ്യാര്‍ഥികളുള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് സുരക്ഷാമാര്ഗനിര്ദേശം പുറപ്പെടുവിച്ചു. പ്രതിഷേധമുണ്ടായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അതീവജാഗ്രത േവണമെന്ന് വിദേശകാര്യമന്ത്രിലായം അറിയിച്ചു. ഇന്ത്യയില്‍ കശ്മീരിലും ലഡാക്കിലും സന്ദര്‍ശനം നടത്തുന്നതിന് പൗരന്മാര്ക്ക് കാനഡ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.
കാനഡയിലെ പ്രതിഷേധo:ഇന്ത്യക്കാര്‍ക്ക് സുരക്ഷാമാര്ഗനിര്ദേശം പുറപ്പെടുവിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം