സുപ്രീം കോടതിയുൾപ്പടെയുള്ള സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ തകർക്കുന്നുവെന്ന് ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളേജിൽ നടന്ന സംവാദത്തിൽ രാഹുൽ ഗാന്ധി.
#WATCH: Congress President Rahul Gandhi asks a student at Stella Maris College, Chennai, to call him Rahul, when she starts a question with "Hi Sir". #TamilNadu pic.twitter.com/01LF5AxSex
— ANI (@ANI) March 13, 2019
തന്നെ ‘സാർ’ എന്ന് വിളിച്ച വിദ്യാർത്ഥിനിയോട് ‘രാഹുൽ’ എന്ന് വിളിക്കാമോ എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം കോളേജിൽ കയ്യടിയുയർത്തി.