ഒരു വണ്ടിയെ ജീവനായി സ്നേഹിക്കുന്ന കൊച്ച് പെണ്‍കുട്ടിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീട്ടിലെ പഴയ ആര് എക്സ് 100 വില്ക്കാന് പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടി കരഞ്ഞ് പിതാവിനെ വില്‍പ്പനയില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. അച്ഛന് രാപകലില്ലാതെ നടന്ന് കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് ചോദിക്കുമ്ബോള്‍ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന് മറുപടി പറയുന്നത്.
ചിലപ്പോ അവരുടെ വാശിക്ക് മുന്പില് തോറ്റു കൊടുക്കലെ നിവൃത്തി ഉള്ളൂ ????????കൊടുക്കണ്ട എന്നുപറഞ്ഞാൽ കൊടുക്കണ്ട???? Yamaha ഇഷ്ടംകുട്ടിക്ക് ക്കറിയാം RX100 അവൻ പഴയ പുലിയാണെന്ന്❤
Posted by എന്റെ കിടുവേ on Saturday, February 9, 2019