തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പൊലീസ് ബൈക്ക് പിടികൂടിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം മാരായമുട്ടത്തെ മൂന്ന് നില കെട്ടിടത്തിൽ കയറിയാണ് ഇയാളുടെ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
Tag: