ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതല്‍ ഉപയോക്താക്കള്‍ക് നല്കി തുടങ്ങി. ‘വാട്സ്ആപ്പ് അതിന്റെ…
-
-
Social MediaTechnologyWhatsapp
ഫോര്‍വേഡ് ചെയ്യും മുന്‍പ് വിഡിയോ മ്യൂട്ട് ചെയ്യാം; പുതിയ സേവനവുമായി വാട്സപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഫോര്വേഡ് ചെയ്യുന്ന വിഡിയോകളുടെ ശബ്ദം മ്യൂട്ട് ചെയ്യാനുള്ള സേവനവുമായി മെസേജിങ് ആപ്പായ വാട്സപ്പ്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനവുമായി വാട്സപ്പ് ഒരുങ്ങുന്നത്. ബീറ്റ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉടന്‍…
-
NationalRashtradeepam
വാട്ട്സ്ആപ്പിനും ട്വിറ്ററിനും ടിക് ടോക്കിനുമെതിരേ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: മതസൗഹാര്‍ദത്തിനു കളങ്കം വരുത്തുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്നാരോപിച്ച് വാട്ട്സ്ആപ്, ട്വിറ്റര്‍, ടിക് ടോക് എന്നി സമൂഹമാധ്യമങ്ങള്‍ക്കെതിരേ കേസെടുത്തു. ക്രിമിനല്‍ കുറ്റം ചുമത്തി ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്.…
-
NationalRashtradeepam
കൊറോണവൈറസ് ഇറച്ചിക്കോഴികളില്‍ ?: സത്യമോ?, മിഥ്യയോ?
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊറോണവൈറസ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കാണ്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാറും വ്യാജപ്രചാരണങ്ങള്‍ക്കൊണ്ട് നന്നായി ബുദ്ധിമുട്ടുന്നുമുണ്ട്. ഈ ഗണത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയതാണ് ബ്രോയിലര്‍ കോഴികളില്‍ കൊറോണവൈറസ് കണ്ടെത്തിയെന്നത്.…
-
NationalRashtradeepam
ഏറ്റുമുട്ടലില്‍ അഭിനന്ദനം; സൈബരാബാദ് പോലീസിന്റെ വാട്സ്ആപ്പ് അക്കൗണ്ട് പൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: സൈബരാബാദില്‍ ബലാത്സംഗക്കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസിന് അഭിനന്ദന പ്രവാഹം നില വിട്ടതോടെ വാട്സ്ആപ്പ്അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തലാക്കി. അത്യാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്ബറായതിനാല് ഉടന്‍ തന്നെ പോലീസിന് മറ്റൊരു നമ്ബര്‍…
-
NationalPolitics
പ്രിയങ്ക ഗാന്ധിയുടേതടക്കമുള്ള ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 121 ഇന്ത്യക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ഇസ്രായേലി സ്പെവെയര്‍ ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ലമെന്ററി സമിതികളില്‍ അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്. ആനന്ദ് ശര്‍മ്മ അധ്യക്ഷനായ ആഭ്യന്തര മന്ത്രാലയ…
-
National
പാക്കിസ്ഥാന് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച യുവാവ് അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിപാറ്റ്ന: പാക്കിസ്ഥാന് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച യുവാവ് അറസ്റ്റില്‍. സദ്ദാം ഖുറേഷി എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ വെസ്റ്റ് ചമ്ബാരന്‍ ജില്ലയിലെ ബേട്ടിയയിലാണ് അറസ്റ്റ്. പാക്കിസ്ഥാന്…
-
ദില്ലി: വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഇടാന്‍ വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തീരുമാനം എടുത്താതായി റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പിന്റെ സാറ്റാറ്റസുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക. മുഴുവന്‍ സ്ക്രീനിലും നിറഞ്ഞു നില്ക്കുന്ന പരസ്യം മുകളിലേക്കു സ്വൈപ്പ് ചെയ്താല്‍…
-
NationalWhatsapp
ഇനി സമ്മതമില്ലാതെ പിടിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇടാന്‍ പറ്റില്ല
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി വാട്ട്സ്ആപ്പ്. ഇപ്പോള്‍ വാട്ട്സ്ആപ്പിലെ ഏത് ഗ്രൂപ്പിലും ആരെയും ആര്‍ക്കും ആഡ് ചെയ്യാവുന്ന അവസ്ഥയാണ്. ഇതിലാണ് മാറ്റം വരുത്താന്‍…
-
ന്യൂഡല്‍ഹി: ലോകമെമ്പാടും ഫെയ്സ് ബുക്ക് , ഇന്‍സ്റ്റാഗ്രാം, വാട്ട്സ് ആപ്പ് സേവനങ്ങള്‍ തടസപ്പെട്ടു. പോസ്റ്റ് ചെയ്യാനും മീഡി. ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യന്‍ സമയം രാത്രി 10…