മൂവാറ്റുപുഴ: ബംഗാള്‍ പവര്‍ കോര്പ്പറേഷന് വീണ്ടും ദേശീയ അംഗീകീരം. രാജ്യത്തെ മുഴുവന്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്കളിലും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇലക്ട്രിക് അതോറിറ്റി നടത്തിയ പെര്‍ഫോമന്‍സ് ബേസ്ഡ് റാങ്കിംഗിലാണ്…
West bengal
-
-
ബംഗാളിലെ മുര്‍ഷിദാബാദില്‍ അനധികൃതമായ നടന്ന ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി മൂന്നു പേര് കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിലാണ് സംഭവം. സ്ഫോടനത്തിൽ മാമുൻ മൊല്ല, സക്കീറുൾ സർക്കാർ, മുസ്താഖിൻ ഷെയ്ഖ് എന്നിവരാണ്…
-
HealthNational
ബംഗാള്‍ സര്‍ക്കാരില്‍ കൂട്ടനടപടി, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറും തെറിച്ചു, പോലിസിലും നടപടി വരും
കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരില്‍ കൂട്ടനടപടി. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറെയും ആരോഗ്യവകുപ്പ് ഡയറക്ടറെയും നീക്കി. ട്രെനിയി ഡോക്ടര്‍ക്ക്…
-
HealthKeralaNational
കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകം; കേരളത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് സമരത്തില്‍
തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് സമരത്തില്‍. വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്കരിച്ചുമായിരിക്കും സമരം. സമരത്തില്‍…
-
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. പിജി ഡോക്ടർമാരും സീനിയർ റസിഡന്റ്…
-
ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്…
-
LOCALNationalPolice
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വെസ്റ്റ് ബംഗാള്‍ സ്വദേശിയെ ചെങ്ങമനാട് പോലീസ് തെലുങ്കാനയില്‍ നിന്നും സാഹസികമായി പിടികൂടി
ആലുവ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാള്‍ രത്വാ പര്‍നാപ്പൂര്‍ സ്വദേശി മുഹമ്മദ് മുഷറഫ് (20)നെയാണ് ചെങ്ങമനാട് പോലീസ് തെലുങ്കാനയിലെ…
-
കൊല്‍ക്കത്ത: ലൈംഗികാതിക്രമ പരാതി പ്രതികാര നടപടിയെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് നേടല്‍ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാരാജ് തടഞ്ഞതിലെ പ്രതികാരം…
-
CourtNationalNews
ബംഗാള്‍ അധ്യാപക നിയമന അഴിമതി; 2016-ലെ നിയമനങ്ങളെല്ലാം റദ്ദാക്കി, ശമ്പളം തിരികെനല്‍കണമെന്ന് ഹൈക്കോടതി, സിബിഐ അന്വേഷണവും പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ക്കത്ത: പശ്ചിമബംഗാളിലെ 2016-ലെ അധ്യാപക നിയമനങ്ങളെല്ലാം ഹൈക്കോടതി റദ്ദാക്കി. ജീവനക്കാര്‍ ശമ്പളം തിരികെനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്പോണ്‍സേഡ്, എയ്ഡഡ് സ്കൂളുകളിലെ മുഴുവന്‍ റിക്രൂട്ട്മെന്റ് നടപടികളുമാണ് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ…
-
ErnakulamKeralaLIFE STORYNationalNewsSuccess Story
മികച്ച പൊതുസേവനം; പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ മെഡല്‍ പി.ബി സലിം ഐ.എ.എസിന്
ന്യൂഡല്‍ഹി: മികച്ച പൊതു സേവനത്തിനുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ മെഡല്‍ മലയാളിയായ പി.ബി. സലിം ഐ.എ.എസിന്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഓഫീസിലെ പ്ലാനിങ് ആന്‍ഡ് മോണിറ്ററിങ് സെക്രട്ടറിയും, ബംഗാള്‍ ഊര്‍ജവികസന കോര്പറേഷന്…
- 1
- 2