അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്ഷന് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ്…
Tag:
#Welfare Fund
-
-
CourtErnakulamKeralaNews
അഭിഭാഷകക്ഷേമനിധി 25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണം: ഡീന്‍ കുര്യാക്കോസ് എം പി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: അഭിഭാഷകക്ഷേമനിധി 25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി ആവശ്യപ്പെട്ടു ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് മുവാറ്റുപുഴ യൂണിറ്റിന്റെ മെമ്പര്‍ഷിപ്പ് ക്യാംബയിന് ഉല്‍ഘാടനം ചെയ്തു സസംസാരിക്കുകയായിരുന്നു അദ്ധേഹം.…
-
എറണാകുളം: ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് 1000 രൂപ ആശ്വാസ ധനസഹായം നല്‍കുന്നതിന് ഉത്തരവായി. 2019 മാര്‍ച്ച് 31 വരെ കുടിശികയില്ലാതെ അംശദായം…