ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധന തുടരുന്നു. സാമ്പിളുകൾ ശേഖരിക്കുന്നതിനും ദുരന്തത്തിൻ്റെ കാരണം കണ്ടെത്തുന്നതിനും…
wayanad-landslide
-
-
വയനാട്ടിലെ ദുരിതബാധിതർക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാനുള്ള ആദ്യ ചുവടുവെയ്പ്പുമായി യൂത്ത് കോൺഗ്രസ്. വാടക വീട് സ്വമേധയാ കണ്ടെത്തി അഞ്ച് കുടുംബങ്ങൾക്ക് വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിച്ചുനൽകി. ദുരന്തത്തിൽ അമ്മയടക്കം…
-
ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തമേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ദുരന്തത്തിൻ്റെ ഭീകരത നേരിൽ കണ്ട ശേഷം മോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലാണ്. സ്കൂൾ റോഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ…
-
വയനാട് പുനർനിർമ്മാണ പദ്ധതിയുടെ നടത്തിപ്പ് പ്രതിപക്ഷ പാർട്ടികളെ ഏൽപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പുനർനിർമ്മാണ പദ്ധതികളിൽ സർക്കാരിന് പൂർണ സഹകരണം പ്രതിപക്ഷ പാർട്ടികൾ വാഗ്ദാനം…
-
Kerala
പുനരധിവാസ പദ്ധതി നടത്തിപ്പ്; പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെ.സുധാകരന്
വയനാട് പുനരധിവാസ പദ്ധതി നടത്തിപ്പില്‍ പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍,വിദ്യാര്‍ത്ഥികള്‍,വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ…
-
ഉരുൾപൊട്ടലിൽ ചൂരൽമല പാലം തകർന്നതിനെ തുടർന്ന് അട്ടമല റോഡിൽ കുടുങ്ങിയ കെഎസ്ആർടിസി ഒടുവിൽ തിരിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ബെയ്ലി പാലം വഴി കൽപ്പറ്റയിൽ ബസ് എത്തിച്ചത്. മണ്ണിടിച്ചിലിനെ തുടർന്ന്…
-
വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ മേഖലയിൽ ഇന്ന് തിരച്ചിൽ ആരംഭിച്ചു. ഇന്ന് ഏഴാം ദിവസമാണ് തിരച്ചിൽ. 50 പേർ വീതമുള്ള സംഘങ്ങളാണ് 12 സോണുകളിലായി തിരച്ചിൽ നടത്തുന്നത്. ഇന്ന് തെരച്ചിലിന്…
-
വയനാട്ടിൽ ഉരുൾപൊട്ടലിൽ 357 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 206 പേരെ ഇനിയും കാണാതായിട്ടുണ്ട്. ദുരന്തം നടന്ന് ആറ് ദിവസത്തിന് ശേഷവും സൈന്യവും പോലീസും അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും ബാധിത…
-
FloodKerala
വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലെ തിരച്ചിൽ ഇന്ന് നിർത്തിവച്ചു. തിരച്ചിൽ വളരെ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാളെയും തിരച്ചിൽ തുടരുമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. മണ്ണ്മാന്തി യന്ത്രം അടക്കം…
-
Kerala
ആർത്തലച്ചുവന്ന ഉരുൾ കവർന്നത് 86,000 ചതുരശ്ര മീറ്റർ ഭൂമി, ഗതിമാറി പുഴ; ഐഎസ്ആർഒയുടെ ചിത്രങ്ങൾ പറയും ആഘാതം
വയനാട് ഉരുൾപൊട്ടലിൻ്റെ ആഘാതം വ്യക്തമാക്കുന്ന ഹൈ റെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. കാർട്ടോസാറ്റ് – 3, റിസാറ്റ് എന്നീ സാറ്റ്ലൈറ്റുകൾ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ…