തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് തോക്കുമായി യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഓഫീസിന്റെ ഗേറ്റ് യുവാവ് പുറത്തുനിന്ന് പൂട്ടുകയും ബഹളം വെക്കുകയുമായിരുന്നു. ഇയാളെ…
water
-
-
ErnakulamIdukkiLOCAL
മൂവാറ്റുപുഴ നഗരസഭ 12 ആം വാര്‍ഡില്‍ കുന്നപ്പിള്ളി മലയില്‍ കുടിവെള്ളത്തിന് ശാശ്വത പരിഹാരം; ഡീന്‍ കുരിയാക്കോസ് എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ച് പുതിയ പൈപ്പ്ലൈന് സ്ഥാപിയ്ക്കുന്നതിന്റെ നിര്മ്മാണോത്ഥാടനം അജി മുണ്ടാട്ട് നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: നഗരസഭ 12 ആം വാര്‍ഡില്‍ കുന്നപ്പിള്ളി മലയില്‍ കുടിവെള്ളത്തിന് ശാശ്വത പരിഹാരം. ഇടുക്കി എം പി ഡീന്‍ കുരിയാക്കോസിന്റെ വികസന ഫണ്ട് ഉപയോഗിച്ച് പുതിയ പൈപ്പ്ലൈന് സ്ഥാപിയ്ക്കുന്നതിന്റെ നിര്മ്മാണോത്ഥാടനം…
-
ErnakulamLOCAL
ശുദ്ധജലം വ്യക്തിയുടെ അവകാശം, പാഴാക്കാതിരിക്കല്‍ പ്രധാനമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഉപയോഗത്തിനായി ശുദ്ധജലം ലഭിക്കേണ്ടത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും എന്നാല്‍ ദുരുപയോഗം പാടില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. ഭൂജല ഗുണനിലവാര പരിശോധനയും ജല സ്രോതസുകളുടെ പരിപാലനവും…
-
ErnakulamLOCAL
ജലം ജീവനാണ്: മാറാടി ഗ്രാമ പഞ്ചായത്ത് ജലജീവന്‍ മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈസ്റ്റ് മാറാടി ജിവിഎച്ച് എസ്എസ്സില്‍ തെരുവു നാടകവും കലാ ജാഥയും നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമാറാടി ഗ്രാമ പഞ്ചായത്ത് ജലജീവന്‍ മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലം ജീവനാണ് എന്ന സന്ദേശവുമായി രാജീവ് യൂത്ത് ഫൌണ്ടേഷന് ഐഎസ്എയുടെ നേതൃത്വത്തില്‍ ഈസ്റ്റ് മാറാടി ജിവിഎച്ച് എസ്എസ്സില്‍ വച്ച്…
-
ErnakulamLOCAL
വെള്ളക്കെട്ടിന് പരിഹാരം: ഓപ്പറേഷന് ബ്രേക്ക് ത്രൂ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും; പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ നേരിട്ടെത്തി പരിശോധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് വിലയിരുത്തി. പുഞ്ചത്തോട് നവീകരണം, ഡ്രൈത്തോട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍…
-
Be PositiveErnakulam
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തണം; എല്‍ദോ എബ്രഹാം എം.എല്‍.എ
drinking water for vehicles in areas with severe water shortage in the eastern part of the district; Eldo Abraham MLA മൂവാറ്റുപുഴ: ജില്ലയുടെ…
-
Ernakulam
നെല്ലിമറ്റത്ത് കുടിവെള്ളം പാഴാക്കി വാട്ടര്‍ അതോറിറ്റി: ടൗണിലെത്തുന്നവര്‍ക്ക് ദുരിതം: ഒരു ഭാഗത്ത് കുടിവെള്ളത്തിനായ് സമരം
നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനത്തിനു മുന്നില്‍ നെല്ലിമറ്റം ടൗണിലെ കപ്പേളജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ മെയിന്‍ പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നത് മൂലം ടൗണിലെ വ്യാപാരികളും ഇതുവഴി…
-
മുംബൈ: കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതിയെ ഭർതൃസഹോദരൻ കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. മുംബൈയിൽ കനത്ത മഴ പെയ്തെങ്കിലും പൊതുടാപ്പുകളില്ലാത്ത…