കോഴിക്കോട് : മാലിന്യസംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം. പെരുവയൽ പഞ്ചായത്തിന്റെ വെള്ളിപറമ്പിലെ സംസ്കരണ കേന്ദ്രത്തിലാണ് പുലര്‍ച്ചെ രണ്ടുമണിയോടെ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു.…
Tag:
#WASTE TREATMENT PLANT
-
-
NewsPalakkad
പാലക്കാട്ട് മാലിന്യസംസ്കരണ ശാലയില്‍ തീപ്പിടിത്തം; അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ
പാലക്കാട്: കൂട്ടുപാതയില്‍ മാലിന്യ സംസ്കരണ പ്ലാന്റില്‍ തീപ്പിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മാലിന്യസംസ്കരണ ശാലയുടെ പിന്‍ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്.…