കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതികളും തുടങ്ങി. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ…
warning
-
-
NewsPolice
സിദ്ധാര്‍ത്ഥന്റെ മരണം: പിതാവിന്റെ സമരപ്രഖ്യാപനത്തിന് പിന്നാലെ അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം, സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് ഡല്‍ഹിയിലെത്തി രേഖകള്‍ കൈമാറും.
തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ കുടുംബം ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറാന്‍ തീരുമാനം. ഇതിനായി…
-
KeralaNews
വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം…
-
Crime & CourtDelhiNational
സുപ്രീം കോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ്, മുന്നറിയിപ്പുമായി സുപ്രീം കോടതി, ജാഗ്രതവേണമെന്നും നിര്‍ദ്ദേശം, പൊലിസ് അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പേരിലും വ്യാജ വെബ്സൈറ്റ്. വ്യാജ വെബ്സൈറ്റിനെക്കുറിച്ച് മുന്നറിയിപ്പുമായി രജിസ്ട്രി രംഗത്തുവന്നു. ഔദ്യോഗിക വെബ്സൈറ്റ് പോലെ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യാജ വെബ് സൈറ്റുകള്‍ ആണ് കണ്ടെത്തിയത്. ഇതില്‍…
-
അങ്കമാലി : കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പുഴുക്കുത്തുകള്‍ ഇപ്പോഴും പോലീസ് സേനയിലുണ്ടെന്നും ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള പോലീസ്…
-
KeralaNewsPoliticsThiruvananthapuram
അഴിമതിക്കാര്‍ വലിയ പ്രയാസം നേരിടേണ്ടിവരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി, പാലക്കാട്ടെ സംഭവം അപമാനകരമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഭരണനിര്‍വഹണം ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് അനുഭവപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരില്‍ എല്ലാവരും അഴിമതിക്കാരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷവും…
-
District CollectorErnakulam
ഭൂമി തരം മാറ്റലിനായി ഏജന്റുമാരെ സമീപിക്കരുതെന്ന് ജില്ലാ കളക്ടര്‍, വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്നും കളക്ടറുടെ മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഭൂമി തരം മാറ്റലിനായി സമീപിക്കുന്ന ഏജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്ന് ജില്ലാ കളക്ടര്‍ എ9.എസ്.കെ. ഉമേഷ് മുന്നറിയിപ്പ് നല്കി. ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകള്‍ ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ…
-
Idukki
കര്‍ഷകരുടെ അന്ത്യശാസനം: ഒരാഴ്ചയ്ക്കുളളില്‍ കാട്ടാനകളെ തുരത്തിയില്ലെങ്കില്‍ ദേശീയ പാത ഉപരോധിക്കുമെന്ന് മുന്നറിയിപ്പ്, മൂന്നാറില്‍ ഇന്ന് ഉന്നത തലയോഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കാട്ടാന വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷകര്‍. കാട്ടാനകളെ തുരത്തിയില്ലെങ്കില്‍ ദേശീയപാത ഉപരോധിക്കുമെന്ന് കല്ലാറിലെ കര്‍ഷകര്‍ മുന്നറിയിപ്പ് നല്കി. ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പ്രശ്ന പരിഹാരത്തിനായി ജില്ലാ കളക്ടറെയും കണ്ടിരുന്നു.…
-
CourtErnakulamKeralaNationalNews
ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിന് ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് സര്‍ക്കാരിനാണ് ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്വമെന്നും ട്രൈബ്യൂണല്‍, 500 കോടി പിഴ ഈടാക്കുമെന്നും ട്രൈബ്യൂണല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഭരണ നിര്‍വഹണത്തിലുണ്ടായ വീഴ്ചയാണ് ബ്രഹ്മപുരത്തെ ദുരന്തത്തിലേക്ക് നയിച്ചതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. . തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സര്‍ക്കാരാണ്. ഇവ വിശദമായി…
-
KeralaNationalNewsPolitics
പരസ്യപ്രതികരണം വേണ്ട’; തനേതാക്കള്ക്ക് കെസി വേണുഗോപാലിന്റെ മുന്നറിയിപ്പ് പരാതികള്‍ ഒഴിവാക്കി കൊണ്ടേ മുന്നോട്ട് പോകൂയെന്നും നേതാക്കള്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും കെസി. മുല്ലപ്പള്ളിയുടെ പരസ്യ വിഴുപ്പലക്കലാണ് കെ.സി.യെ പ്രകോപിപ്പിച്ചത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംറായ്പുര്: പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെസി വേണുഗോപാല്‍. മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരസ്യ വിഴുപ്പലക്കലാണ് കെ.സി.യെ പ്രകോപിപ്പിച്ചത്. പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത്…
- 1
- 2