മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തിയാണ് പ്രതിഷേധം. വഖഫ് ആസ്തി വിവരപട്ടികയിൽ നിന്ന് തങ്ങളുടെ ഭൂമി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സമരസമിതി. 43-ാം…
#WAQF BOARD
-
-
KannurPoliticsReligious
കണ്ണൂര്‍ വലിയന്നൂര്‍ പള്ളിയില്‍ സാമ്പത്തിക ക്രമക്കേട്; സെക്രട്ടറിയായിരുന്ന മുസ്ലീം ലീഗ് നേതാവില്‍ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ദേശം
കണ്ണൂര്‍: പള്ളിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ ലീഗ് നേതാവില്‍ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ വലിയന്നൂര്‍ പുറത്തീല്‍ പള്ളിയിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയത്.…
-
KeralaNationalNewsPoliticsReligious
വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഫാഷിസ്റ്റുകളെ അനുവദിക്കില്ല: എസ്.ഡി.പി.ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഫാഷിസ്റ്റുകളെ അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ. ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ തട്ടിയെടുത്തെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാരിന്റെ…
-
ErnakulamPolitics
വഖഫ് നിയമനം കേവലം ഉറപ്പ് കൊണ്ട് പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറാന് കഴിയില്ല : മുഹമ്മദ് തൗഫീഖ് മൗലവി.
by രാഷ്ട്രദീപംby രാഷ്ട്രദീപംപായിപ്ര : കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണറാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയില്‍ നടന്ന ഐക്യദാര്‍ഢ്യ…
-
KeralaNewsReligious
വഖഫ് ബോര്‍ഡ് നിയമനം തത്ക്കാലം പി.എസ് സിക്ക് വിടില്ല, തല്‍സ്ഥിതി തുടരും, വിശദമായ ചര്‍ച്ച നടത്തുമെന്നും: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംവഖഫ് ബോര്‍ഡ് നിയമനങ്ങള്‍ തത്ക്കാലം പി.എസ് സിക്ക് വിടില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തും. സമസ്ത നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം…
-
KeralaNewsPoliticsReligious
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടത് പിന്‍വലിക്കണം: കെ.സുധാകരന് എംപി, സര്‍ക്കാര്‍ നടപടി അനുചിതമാണെന്നും കെപിസിസി പ്രസിഡന്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുസ്ലീം സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടി പ്രതിഷേധാര്‍ഹമാണ്. മുസ്ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. വഖഫ്…