പത്തനംതിട്ടയില്‍ വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. റാന്നി നാറാണംമൂഴിയില്‍ പുതുപ്പറമ്പില്‍ മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്തതിനു പിന്നാലെ തളര്‍ന്നുവീഴുകയായിരുന്നു. നാറണാംമുഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട്…
Tag: