തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്. വൈകീട്ട് ആറ് മണിവരെയായിരുന്നു ഔദ്യോഗിക വോട്ടിങ് സമയം. എന്നാല്‍, ആറ് മണിക്ക് വരിയിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്കി. ഇവരുടെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ്…
vote
-
-
CinemaKeralaNews
പോളിങ് ബൂത്തുകളില്‍ താരങ്ങളായി താരങ്ങള്‍, മമ്മൂട്ടി കൊച്ചിയില്‍ വോട്ട് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: താരപകിട്ടോടെ ആയിരുന്നു എറണാകുളത്തെ പോളിങ് ബൂത്തുകള്‍. മമ്മൂട്ടി അടക്കം കൊച്ചിയില്‍ വോട്ടുള്ള ഒട്ടുമിക്ക സിനിമാക്കാരും തങ്ങളുടെ സമ്മദിദാനങ്ങള് വിനിയോഗിച്ചു. എറണാകുളം ക്രൈസ് ദി കിംഗ് കോണ്‍വന്റ് സ്കൂളില്‍ ഭാര്യ…
-
ElectionNewsThiruvananthapuram
കതിര് മണ്ഡപത്തില്‍ നിന്നും പോളിംഗ് ബൂത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മംഗല്യ നാളിലും തങ്ങളുടെ സമ്മദിതാനാവകാശം രേഖപ്പെടുത്തി മാതൃകയായിരിക്കുകയാണ് തലസ്ഥാനത്തെ ദമ്പതിമാര്‍. അനന്ദു ഗിരീഷും ഗോപിദ ദാസും തങ്ങളുടെ കല്യാണ തിരക്കുകള്‍ക്കിടയിലും വിവാഹ വസ്ത്രത്തില്‍ തന്നെയായിരുന്നു വോട്ട് ചെയ്യാന്‍ പോളിംഗ്…
-
ElectionPolitics
ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ മികച്ച പോളിങ്, 26.26 ശതമാനം കഴിഞ്ഞു, കൂടുതല്‍ ആറ്റിങ്ങലില്‍ 27.81%, ഏറ്റവും കുറവ് പൊന്നാനിയില്‍ 23.22 ശതമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിലെ പോളിങ് ശതമാനം 26.26 കടന്നു. രാവിലെ 11.15 മണി വരെയുള്ള കണക്ക് പ്രകാരമുള്ള കണക്കാണിത്. ഏറ്റവും…
-
ElectionKeralaNewsPolitics
ആദ്യം തമിഴ്നാട്ടില്‍ വോട്ട്, പിന്നീട് ഇടുക്കിയില്‍; സംസ്ഥാനത്ത് ഇരട്ടവോട്ടുകളും വ്യാജ വോട്ടുകളും പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കിയില് ഇരട്ട വോട്ട് പിടികൂടി പോളിംഗ് ഉദ്യോ?ഗസ്ഥര്‍. ഇടുക്കി ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ 57-ാം നമ്പര്‍ ബൂത്തിലെത്തിയ ആളെയാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം…
-
ElectionKeralaNewsPolitics
ബൂത്തുകളില്‍ രാവിലെ മുതല്‍ നീണ്ട നിര; വോട്ടുരേഖപ്പെടുത്തി നേതാക്കള്‍, ചിലയിടങ്ങളില്‍ മെഷീനുകള്‍ പണിമുടക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ സ്ഥാനാര്‍ഥികളടക്കം പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ തങ്ങളുടെ വോട്ടു രേഖപ്പെടുത്തി. ചിയയിടങ്ങളില്‍ മെഷിനുകള്‍ പണിമുടക്കിയത് നേതാക്കളെയും ചുറ്റിച്ചു. രവിലെ ആറരയോടെ തന്നെ പല നേതാക്കളും ബൂത്തിലെത്തിത്തുടങ്ങിയിരുന്നു.…
-
ElectionKeralaMalappuramPolitics
വെള്ളിയാഴ്ച വോട്ടു ചെയ്തശേഷം ജുമുഅക്ക് പോകണം; വോട്ടര്‍മാരോട് അബ്ദുള്‍ ഹമീദ് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: വെള്ളിയാഴ്ച്ച വോട്ടു ചെയ്തശേഷം ജുമുഅക്ക് പോകണമെന്ന് വള്ളിക്കുന്ന് എംഎല്‍എ അബ്ദുള്‍ ഹമീദ്. നമ്മുടെ ഖാളിമാര്‍ ഒക്കെ അങ്ങനെയാണ് പറഞ്ഞത്. അക്കാര്യത്തില്‍ ഒരു വീഴ്ച്ചയും വരുത്തരുതെന്നും വള്ളിക്കുന്ന് എംഎല്‍എ പി…
-
ElectionKannurNewsPolitics
കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തുവെന്ന്; എല്‍ഡിഎഫ് പരാതി നല്കി
കണ്ണൂര്‍: മുതിര്‍ന്ന പൗരന്മാര്ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ വ്യാജവോട്ടുകള്‍ ചെയ്തുവെന്ന് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ…
-
ElectionIdukkiNews
ശിവലിംഗത്തിന്റെ ഒരുവോട്ടിന് ഇടമലക്കുടി കൊടുംവനത്തിലൂടെ ഉദ്യോഗസ്ഥര്‍ നടന്നത് 18 കിലോമീറ്റര്‍
ഇടമലക്കുടി : കിടപ്പ് രോഗിയായ വോട്ടറുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൊടുംകാട്ടിലൂടെ സാഹസീകയാത്ര നടത്തിയത് 18 കിലോമീറ്റര്‍. കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കായിരുന്നു പോളിംഗ് ഉപകരണങ്ങളുമായി…
-
ElectionKasaragodKeralaNews
വീട്ടില്‍ വോട്ടിന് തുടക്കമായി, 111 വയസുകാരി കുപ്പച്ചിയമ്മ വീട്ടില്‍ വോട്ട് ചെയ്തു
കാസര്‍കോട്: ജില്ലയിലെ ഏറ്റവും പ്രായം കൂടിയ 111 വയസുകാരി കുപ്പച്ചിയമ്മയ വീട്ടില്‍ വോട്ട് ചെയ്തു. വെള്ളിക്കോത്ത് സ്വദേശിയായ കുപ്പച്ചിയമ്മയുടെ വീട്ടില്‍ പോളിംഗ് ഉദ്യോഗസ്ഥരോടൊപ്പം ജില്ല കലക്ടര്‍ കെ. ഇമ്പശേഖറും എത്തിചേര്‍ന്നു.…