താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിലും നീലവെളിച്ചം വിതറി കവര്‍ പൂത്തു.കളരിപ്പടിയിലെ പുന്നുക്ക് പാലപ്പുഴ ഭാഗത്ത് ഏക്കര്‍കണക്കിന് പാടത്താണ് കവര്‍ പൂത്തത്. നീലവെളിച്ചം വിതറുന്ന പ്രതിഭാസമാണ് കവര്‍. രാത്രികളിലാണ് കവരിന്റെ നീലവെളിച്ചം…
Tag:
#Visiters
-
-
സന്ദര്‍ശകരുടെ പ്രിയ വിനോദ സഞ്ചാര ഇടമായ പൂഞ്ഞാര്‍ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോവിഡ് 19 -ന്റെ മുന്‍കരുതലും ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പും പ്രകാരമാണ് വെള്ളച്ചാട്ടത്തിലേക്ക് യാത്രക്കാരെ വിലക്കിയിരിക്കുന്നത്.…
-
ശബരിമലയിൽ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. ഭക്തർക്ക് ദർശനം അനുവദിക്കാതെ ഉത്സവം ചടങ്ങായി മാത്രം നടത്താനാണ് സർക്കാർ തീരുമാനം. ദേവസ്വം…
-
KeralaReligious
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി ദർശനം അനുവദിക്കും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി ദർശനം അനുവദിക്കും. ഒരുദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. അതേസമയം വിഐപി ദര്‍ശനം…