വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൃത്യത്തില്‍ നേരിട്ട് പങ്കുവഹിച്ച സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു തെളിവെടുപ്പ്. പ്രതികള്‍…
#venjaramood murder
-
-
Crime & CourtKeralaNewsPolice
സിപിഎമ്മില്‍ നിന്നും മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; മിഥിലാജ് സുഹൃത്തിനോട് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്; കോണ്‍ഗ്രസിനെതിരെ കൂടുതല്‍ തെളിവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമൂട്ടില് കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയ മിഥിലാജ് നിരന്തരം ഭീഷണി നേരിട്ടിരുന്നുവെന്ന് വ്യക്തമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്. സിപിഎമ്മില്‍ നിന്ന് പുറത്ത് പോയില്ലെങ്കില്‍ ഇല്ലാതാക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഉണ്ണി ഭീഷണിപ്പെടുത്തിയതായി മിഥിലാജ്…
-
KeralaNewsPolitics
ഇരട്ടക്കൊലപാതകത്തില്‍ ഡിസിസി നേതാക്കള്‍ക്ക് പങ്ക്; ആരോപണവുമായി എ.എ റഹീം
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമുട് ഇരട്ടക്കൊല കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേസിലെ പ്രതികള്‍ക്കൊപ്പം കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ഡി.സി.സി നേതാക്കള്‍ നേരിട്ട് പങ്കെടുത്തുവെന്നും എഎ റഹീം…
-
KeralaNewsPolitics
കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്: അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എം തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കി സി.പി.എം സംസ്ഥാനത്ത് അക്രമ പരമ്പര സൃഷ്ടിച്ച് അഴിഞ്ഞാടുകയാണ്.…
-
KeralaNewsPolitics
ഇരട്ട കൊലപാതകം; സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് കാനം രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൈശാചിക സംഭവത്തില്‍ കാനം രാജേന്ദ്രന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിരുവോണ ദിവസം തന്നെ കൊലപാതകത്തിന് കോണ്‍ഗ്രസ്…
-
Crime & CourtKeralaNewsPolice
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: കൊലപാതക സംഘമെത്തിയത് മൂന്ന് ബൈക്കില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിലെത്തിയ സംഘമാണ് മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യം നടന്നിടത്തിന് സമീപത്തെ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത്…