ആലപ്പുഴ: എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പാനലും എതിരില്ലാതെ തെരഞ്ഞെടുക്കെപ്പട്ടു.ചേര്‍ത്തലയില്‍ നടന്ന എസ്എന്‍ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ഡോ.എം.എന്‍. സോമന് ആണ് ചെയര്മാന്.…
Tag: