തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. വലതുവശത്തേക്ക് തിരിഞ്ഞ സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ച് എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.…
vehicles
-
-
KeralaPolice
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന പോലീസ് വാഹനങ്ങള്‍ക്കെതിരെയും നടപടി വരുന്നു; ഗൗരവതരമായി പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന പോലീസ് വാഹനങ്ങള്‍ക്കെതിരെ നടപടി വരുന്നു. എഐ ക്യാമറയില്‍ കുടുങ്ങുന്ന പോലീസ് വാഹനങ്ങള്‍ക്കെതിരെയാണ് നടപടി. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവും. ഇത്തരം സംഭവങ്ങള്‍…
-
KeralaNews
അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി ആയിരത്തിലധികം വാഹനങ്ങള്‍; അന്യ സംസ്ഥാന തൊഴിലാളികളുമായി പോയി, ട്രിപ്പിള്‍ ലോക്ഡൗണില്‍ കുടുങ്ങി; ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലായത് രണ്ടായിരത്തിലധികം ഡ്രൈവര്‍മാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഅസമിലും ബംഗാളിലിലും ബിഹാറിലുമടക്കം യാത്രക്കാരുമായി പോയി തിരികെ വരാന്‍ കഴിയാതെ കുടുങ്ങി വാഹനങ്ങള്‍. ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലായി ദിവസങ്ങള്‍ തള്ളി നീക്കുന്നത് രണ്ടായിരത്തിലധികം ഡ്രൈവര്‍മാര്‍. സംസ്ഥാനത്ത് നിന്നും അന്യ…
-
KannurKeralaRashtradeepam
പോലീസ് സ്റ്റേഷനുകളുടെ മുന്നിൽ തുരുമ്പെടുത്തു നശിക്കുന്ന വണ്ടികൾ ലേലം ചെയ്യുന്നു:
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: സംസ്ഥാനത്ത് കോടികളുടെ നഷ്ടമുണ്ടാക്കി പൊലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ നീക്കാൻ ഒടുവിൽ വഴിയൊരുങ്ങുന്നു. കണ്ണൂരിൽ മണൽക്കടത്തിന് പിടികൂടിയ 400 വാഹനങ്ങൾ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി…
-
Kerala
സാമൂഹ്യ വിരുദ്ധർ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച് നശിപ്പിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികായംകുളം: കായംകുളത്ത് സാമൂഹ്യ വിരുദ്ധർ വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച് നശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസവും ഒരു വീടിന്റെ പോര്‍ച്ചില്‍ വെച്ചിരുന്ന ബൈക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ആറ് മാസത്തിന്…