തിരുവനന്തപുരം: ശിശു ദിനം ആരോഗ്യ വകുപ്പ് മന്ത്രിയോടൊപ്പം ആഘോഷിക്കാനെത്തിത് തലസ്ഥാനത്തെ ഒരുകൂട്ടം കുഞ്ഞുങ്ങൾ. കേരള സെക്രട്ടറിയേറ്റ് വിമണ് വെല്ഫെയര് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് നടത്തുന്ന ശിശു വിഹാറിലെ കുട്ടികളും അധ്യാപകരും കമ്മിറ്റിയംഗങ്ങളുമാണ്…
veena george
-
-
എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ മുൻകരുതലുകളും സർക്കാർ…
-
മലപ്പുറം ജില്ലയിലെ ബന്ദറിൽ നിപ്പ ബാധിച്ച് യുവാവ് മരിച്ച സംഭവത്തിൽ 13 പേരുടെയും ഫലം നെഗറ്റീവാണ്. ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ്…
-
Kerala
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും
ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കണ്ട് കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെടും. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ കേന്ദ്രമന്ത്രി ജെ.പി.നദ്ദയെ കണ്ട് ആവശ്യങ്ങൾ ഉന്നയിക്കും. കോഴിക്കോട് എയിംസ്…
-
മലപ്പുറം ജില്ലയില് നിപ വൈറസ് മരണം സ്ഥിരീകരിച്ച 24 വയസുകാരന്റെ പ്രാഥമിക സമ്പര്ക്ക പട്ടികയടക്കം തയ്യാറാക്കെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ വകുപ്പ്. ബാംഗ്ലൂരില് വിദ്യാര്ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരനെന്നും…
-
CinemaKeralaMalayala Cinema
തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല, പരാതിയുമായി മുന്നോട്ട് പോകുന്നവരെ പിന്തുണയ്ക്കും: വീണാ ജോർജ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയവരെ പിന്തുണച്ച് മന്ത്രി വീണാ ജോർജ്ജ് രംഗത്തെത്തി. പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. ഹേമ…
-
FoodKerala
‘അന്യസംസ്ഥാനങ്ങളില് നിന്നും വരുന്ന ഭക്ഷ്യ പദാര്ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണം’; ചെക്ക് പോസ്റ്റുകളില് വ്യാപക പരിശോധന
ഓണത്തിന് മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് ചെക്ക്പോസ്റ്റുകൾ വഴി ഇറക്കുമതി ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ ചെക്ക്പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യസുരക്ഷ സ്പെഷ്യല്…
-
ചില രാജ്യങ്ങളിൽ എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്പ്പെടെ എംപോക്സ് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് കേന്ദ്ര മാര്ഗനിര്ദേശങ്ങളനുസരിച്ച്…
-
പത്തനംതിട്ട കൈപ്പട്ടൂർ ഏഴംകുളം റോഡിൽ കൊടുമണിലെ ഓട വിവാദത്തിൽ വൻ വഴിത്തിരിവ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പ്രദേശത്ത് ഒരു കൈയേറ്റവും നടത്തിയിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്.ആരോപണം…
-
എട്ട് പേർക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഇതുവരെ 66 സാമ്പിളുകൾ നെഗറ്റീവ് ആണ്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതിനർത്ഥം മഞ്ചേരി…