തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാന്‍ ഡിസിസിയോട് റിപ്പോര്‍ട്ട് തേടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കുറ്റം ചെയ്തെന്ന് കണ്ടാല്‍ നടപടിയുണ്ടാകും. ഡിസിസിയോട് റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും വിഡി സതീശന്…
vd satheeshan
-
-
KeralaNewsPolitics
കെപിസിസി പുനസംഘടന; പ്രതിപക്ഷ നേതാവ് ഇന്ന് ഡല്‍ഹിയിലേക്ക്; ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത ഭാരവാഹി പട്ടിക ലക്ഷ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംകെപിസിസി പുനസംഘടന ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് ഇന്ന് ഡല്‍ഹിയിലേക്ക്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണുക. ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡന്റുമാരെയാവും…
-
KeralaNewsPolitics
ലീഗിലെ പ്രശ്നങ്ങള്‍ അവര്‍ പരിഹരിക്കും; കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടി, കോണ്‍ഗ്രസ് ഇടപെടില്ല: വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുസ്ലിം ലീഗിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്തു തന്നെ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ലീഗ് കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് ഇടപെടില്ലെന്നും സതീശന് വ്യക്തമാക്കി. ലീഗില്‍ ആശയക്കുഴപ്പമില്ല. വൈകിട്ടോടെ എല്ലാം…
-
KeralaNewsPolitics
ശിവന്‍കുട്ടി വിദ്യാഭ്യാസമന്ത്രിയായി തുടരരുത്; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കണമെന്നു പ്രതിപക്ഷം. സഭയില്‍ മേശപ്പുറത്ത് കയറി പൊതു മുതല്‍ നശിപ്പിച്ചയാള്‍ വിദ്യാഭ്യാസ മന്ത്രിയായി തുടരരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.…
-
KeralaNewsPolitics
ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ യുഡിഎഫില്‍ ഭിന്നത: വി.ഡി. സതീശനെ തള്ളി ലീഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂനപക്ഷ സ്കോളര്ഷിപ്പുകളില് സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ല. ഉത്തരവില്‍ പറയുന്ന ഭൂരിഭാഗം നിര്‍ദേശങ്ങളും യുഡിഎഫ്…
-
KeralaNewsPolitics
കെ. സുധാകരനെതിരായ അന്വേഷണം; മുഖ്യമന്ത്രി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു; ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ. സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്ന് വി.ഡി സതീശന് ആരോപിച്ചു.…
-
KeralaNewsPolitics
സ്ത്രീധന പീഡനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ: സ്ത്രീധന പീഡനത്തില്‍ പരുക്കേറ്റ് കാര്‍മ്മല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സന്ദര്‍ശിച്ചു. സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനൊപ്പമാണ് പ്രതിപക്ഷ നേതാവ് ആശുപത്രിയില്‍ എത്തിയത്.…
-
KeralaNewsPolitics
ദേഷ്യമല്ല സഹതാപം; വളരെ വിചിത്രമായി തോന്നുന്നു; ജോസഫൈന് തകര്‍ത്തു കളഞ്ഞത് വനിതാ കമ്മീഷന്റെ വിശ്വാസ്യതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആശ്രയമാകേണ്ട വനിതാ കമ്മീഷനില്‍ സ്ത്രീ സമൂഹത്തിനുള്ള വിശ്വാസമാണ് ചെയര്‍ പേഴ്സണ്‍ എംസി ജോസഫൈന് തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുതിര്‍ന്ന പൊതുപ്രവര്‍ത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല, അവരോട് ദേഷ്യമല്ല…
-
KeralaNewsPolitics
കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച; കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കേണ്ടതായിരുന്നു: പ്രതികരിച്ച് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ആളുകളെ…
-
KeralaNewsPolitics
വിവാദ മരം മുറി ഉത്തരവ്: മുഖ്യമന്ത്രിയുടെ പ്രസ്താവന ഗൂഡസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടി; കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ള, നേതൃത്വം അറിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കമെന്ന് വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപം2020 ഒക്ടോബര്‍ 24-ാം തീയതിയിലെ വിവാദ മരം മുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നു വെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദ ഉത്തരവിന് പുറകിലെ ഗൂഡസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.…