മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സംസ്ഥാനത്ത് നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. വര്‍ഗീയ വിഷം ചീറ്റുന്ന രണ്ട് രാഷ്ട്രീയ ശക്തികളാണ് കൊലപാതം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.…
vd satheeshan
-
-
KeralaNewsPolitics
വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണം; നഗ്നമായ അധികാര ദുര്‍വിനിയോഗവും നീതിനിഷേധവും അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഈ മാസം പതിനൊന്നാം തിയതി രാത്രി 11:30…
-
KeralaNewsPolitics
സര്‍വകലാശാലകള്‍ എ.കെ.ജി സെന്ററിലെ ഡിപ്പാര്‍ട്ട്മെന്റുകളല്ല; ഗവര്‍ണര്‍ തെറ്റ് തിരുത്തണം; ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കമല്ല പ്രതിപക്ഷത്തിന്റെ പ്രശ്നം: വി.ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎ.കെ.ജി സെന്ററിലെ ഡിപ്പാര്‍ട്ട്മെന്റുകളല്ല കേരളത്തിലെ സര്‍വകലാശാലകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സര്‍വകലാശാലാ വിഷയത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കമല്ല പ്രതിപക്ഷത്തിന്റെ പ്രശ്നം. ഇരുവരും തമ്മിലുള്ള തര്‍ക്കം മുന്‍പും ഉണ്ടായിട്ടുണ്ട്.…
-
KeralaNewsPolitics
ആലുവ സിഐക്ക് സസ്പെന്ഷന്; വിട്ടു വീഴ്ചയില്ലാത്ത സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു; സമരം വിജയം കണ്ടെന്ന് വി ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവയിലെ മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ സിഐ സി.എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. സിഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും. സസ്പെന്ഷന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരം വിജയം കണ്ടെന്ന് പ്രതിപക്ഷ നേതാവ്…
-
KeralaNewsPolitics
മുല്ലപ്പെരിയാര്‍ മരം മുറിക്കല്‍ മുഖ്യമന്ത്രി അറിഞ്ഞ്; സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചു, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമരം മുറിക്കല്‍ ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം. മന്ത്രി എകെ ശശീന്ദ്രന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി. സഭയില്‍ തിരുത്തിയതിന് മുമ്പ് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത്…
-
KeralaNewsPolitics
എങ്ങനെ സമരം നടത്തണമെന്ന് പഠിപ്പിക്കേണ്ട; ജനം വിലയിരുത്തട്ടെ: ജോജു വിഷയത്തില്‍ മറുപടിയുമായി വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംജോജു വിഷയം നിയമസഭയില്‍ ഉന്നയിച്ച് ധനമന്ത്രി. സിനിമാ താരത്തെ വഴി തടഞ്ഞതും വാഹനം അടിച്ചു തകര്‍ത്തതും ആരെന്ന് ധനമന്ത്രി ചോദിച്ചു. എന്നാല്‍ എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ്…
-
KeralaNewsPolitics
വിദേശ വനിത കൊല്ലപ്പെട്ട കേസിലെ വിചാരണ വേഗത്തിലാക്കണം; പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം: വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആയുര്വേദ ചികിത്സക്ക് കേരളത്തിലെത്തി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിനിയുടെ കേസില്‍ പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ലീഗ സ്ക്രോമെന്റെ കുടുംബത്തിന്…
-
KeralaNewsPolitics
ശിശുക്ഷേമ സമിതിയെയും സിഡബ്ല്യുസിയെയും വെള്ളപൂശാന്‍ ശ്രമിക്കുന്നു; സി.പി.എം ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷ യാഥാസ്ഥിതിക പിന്തിരിപ്പന്മാര്; പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും കോടതിയും പൊലീസുമായി മാറി, ദുരഭിമാന കുറ്റകൃത്യം: വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അനുപമയുടെ കുട്ടിയെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും വെള്ളപൂശി രക്ഷിച്ചെടുക്കാനാണ് മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കുഞ്ഞിനെ…
-
KeralaNewsPolitics
കൊക്കയാറില്‍ ദുരന്തമുണ്ടായ ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനം നടന്നില്ല; എന്തു രക്ഷാ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയത്?; ദുരന്ത നിവാരണം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജപ്പെട്ടെന്ന് വി.ഡി. സതീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളം നാലു വര്‍ഷം തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ക്കിരയായിട്ടും ദുരന്ത നിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. 2018 ലെ മഹാപ്രളയ കാലത്തുള്ള…
-
KeralaNewsPolitics
കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; സര്‍ക്കാര്‍ മറുപടി പറയണം; പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ മാത്രമായി പൊലീസ് മാറിയെന്ന് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപേരൂര്ക്കടയില് അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കുഞ്ഞ് എവിടെയാണെന്ന് സര്‍ക്കാര്‍ പറയണമെന്ന് വിഡി സതീശന് ആവശ്യപ്പെട്ടു. പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ മാത്രമായി പൊലീസ്…