തൃക്കാക്കരയിലെ വിജയ ശില്പി വിഡി സതീഷന് തന്നെ. കൃത്യതയും വ്യക്തവുമായ മുന്നൊരുക്കവും പഴുതടച്ച പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിനെ കരയ്ക്ക് പുറത്താക്കി. സെഞ്ച്വറി അടിക്കാനെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പടക്ക് മേലുളള…
#VD SATHEESHAN MLA
-
-
By ElectionElectionKeralaNewsPolitics
വ്യാജ വീഡിയോ ഉണ്ടാക്കിയതില്‍ യു.ഡി.എഫിന് പങ്കില്ല; അപ് ലോഡ് ചെയ്തവരെ കണ്ടെത്തിയാല്‍ വാദി പ്രതിയാകും; നീചമായ സൈബര്‍ ആക്രമണം സി.പി.എം ശൈലി; സി.പി.എമ്മുകാര്‍ക്ക് മാത്രല്ല ഞങ്ങള്‍ക്കും കുടുംബമുണ്ടെന്ന് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയതില്‍ യു.ഡി.എഫിന് പങ്കില്ലന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. വീഡിയോ പ്രചരിപ്പിച്ചതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. വീഡിയോ പ്രചരിപ്പിച്ചതിന് ഇന്നലെ ചവറയില്‍ നിന്നും അറസ്റ്റ് ചെയ്തത്…
-
KeralaNewsPolitics
യാഥാര്‍ത്ഥ്യബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് വി.ഡി.സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംയാഥാര്ത്ഥ്യബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തില്‍ നികുതി ഭരണ സമ്പ്രദായത്തില്‍ പരിഷ്കാരങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 90 ശതമാനം സംസ്ഥാനങ്ങളും…
-
ErnakulamKeralaLOCALNewsPolitics
ഇസ്ലാം മതത്തിന്റേത് സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്, ഇബ്രാഹിം കുഞ്ഞിന്റെ കരുത്തറിയിച്ച് വിഷ് ഫൗണ്ടേഷന് വാര്‍ഷികം, പ്രിയദര്‍ശിനി ഹാള്‍ നിറഞ്ഞുകവിഞ്ഞും പ്രവര്‍ത്തകര്‍ ഒഴുകി എത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഉള്ളവര്‍ ഇല്ലാത്തവന് കൊടുക്കണമെന്ന കൃത്യമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണ് ഇസ്ലാം മതത്തിനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. മുസ്ലിംലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള് രാജ്യത്തിനും ഇതര രാ ഷ്ട്രീയ…
-
ErnakulamLOCALSports
ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്. ശ്രീജേഷിന് ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന സ്വീകരണവും പുരസ്കാര സമര്‍പ്പണവും
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: ടോക്കിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്. ശ്രീജേഷിന് ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന സ്വീകരണവും പുരസ്കാര സമര്‍പ്പണവും തിങ്കളാഴ്ച നടക്കുമെന്ന് പ്രസിഡന്റ്…
-
LOCALNewsThiruvananthapuram
പണി പൂര്‍ത്തിയാകാത്ത ബൈപ്പാസിലെ ടോള്‍ പിരിവ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം : വി.ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പണി പൂര്‍ത്തിയാക്കാത്ത കഴക്കൂട്ടം – കാരോട് ദേശീയപാതാ ബൈപ്പാസിലെ അന്യായമായ ടോള്‍ പിരിവ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന…
-
KeralaPolitics
കേരളത്തിൻറ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ വി.ഡി.സതീശൻ
by വൈ.അന്‍സാരിby വൈ.അന്സാരികേരളത്തിൻറ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ ആണെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 1956 ലെ ഇ.എം.എസ് സർകാർമുതൽ 2016 ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുന്നത് വരെ വരുത്തിയ…
-
പറവൂര്‍: പുനര്‍ജനി പദ്ധതിയുടെ പേരില്‍ വി ഡി സതീശന് എംഎല്‍എ പണം സമാഹരിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ പറവൂര്‍ മണ്ഡലം കമ്മിറ്റി. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്…