വര്‍ക്കല: വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളെജിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ. ക്രിമിനില്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിനെ കബളിപ്പിക്കാന്‍ വാടക രോഗികളെ ഇറക്കിയെന്ന കണ്ടെത്തലിലാണ് കേസെടുക്കുന്നത്.…
Tag: