തിരുവനന്തപുരം: രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഏരിയാകമ്മിറ്റി അംഗത്തെ പുറത്താക്കി. സി.പി.എം. വഞ്ചിയൂര്‍ ഏരിയാകമ്മിറ്റിയംഗം സി. രവീന്ദ്രന്നായരെയാണ് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ രവീന്ദ്രന്‍നായര്‍ കുറ്റംചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ്…
Tag: