വൈക്കം താലൂക്ക് ആശുപത്രിയിൽ മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ തലയിലെ മുറിവിൽ സ്റ്റിച്ചിട്ട സംഭവത്തിൽ ആർഎംഒയുടെ റിപ്പോർട്ട് പുറത്ത്. പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചപ്പോൾ ജനറേറ്ററുമായുള്ള സ്വിച്ച് ഓവർ ബട്ടൺ തകരാറിലായി…
VAIKOM
-
-
നവീകരിച്ച തന്തൈ പെരിയാർ രാമസ്വാമി സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം വലിയ കവലയിലാണ് നവീകരിച്ച സ്മാരകം. കേരള…
-
KeralaKottayamPolice
വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതലയോലപറമ്പ് :: വയോധികയെ ആക്രമിച്ചു ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.തലയോലപറമ്പ് കാര്‍ത്ത്യായനി ക്ഷേത്രത്തിന് സമീപം കിഴക്കേപുറം പാടത്തിനടുത്ത് താമസിക്കുന്ന വിഷ്ണു തിലകനെ (28)യാണ് തലയോലപറമ്പ്…
-
വൈക്കം നഗര സഭയിലെ കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതായി നഗരസഭാ ചെയര്മാന് ബിജു വി കണ്ണേഴന്‍ പറഞ്ഞു. വൈക്കം നഗര മധ്യത്തിലെ ടൗണ്‍ ഹാളിലാണ് കോവിഡ് പ്രാഥമിക…
-
വൈക്കം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് നിര്‍ത്തി വെച്ചു. വൈക്കം നഗരസഭയിലെ വാര്‍ഡ് 21 കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതോടെയാണ് മേഖലയില്‍ ഉള്‍പ്പെട്ട വൈക്കം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസ് നിര്‍ത്തി…
-
HealthKottayam
വൈക്കത്ത് പ്രസവത്തെ തുടര്‍ന്ന് അമ്മയും കുട്ടിയും മരണപ്പെട്ടു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
വൈക്കത്ത് പ്രസവത്തെ തുടര്‍ന്ന് അമ്മയും കുട്ടിയും മരണപ്പെട്ടു. ഞായറാഴ്ച വൈകുന്നേര ത്തോടെയാണ് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്നു കുട്ടിയും അമ്മയും മരിച്ചത്. ആശുപത്രിയുടെ ചികിത്സാ പിഴവാണ് ഇതിന്…
-
AccidentDeathKeralaKottayamRashtradeepam
വൈക്കത്ത് തെങ്ങ് കടപുഴകിവീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: വൈക്കത്ത് തെങ്ങ് കടപുഴകിവീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ചെമ്മനാകരി സ്വദേശി സോളിയാണ് മരിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം വൈക്കം മറവന്തുരുത്തിലാണ് സംഭവം. പരിക്കേറ്റവരെ ചെമ്മനാകരി…
-
Crime & CourtKeralaKottayamRashtradeepam
അയല്‍വാസി പീഡിപ്പിച്ചു; നാല് മാസം ഗര്‍ഭിണി; വൈക്കത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം; പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചതില്‍ മനംനൊന്ത് വൈക്കത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയും മാതാപിതാക്കളുമാണ് മരിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈക്കം സ്വദേശി ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി…
-
DeathKeralaKottayamRashtradeepam
പണം കടം കൊടുത്തയാളുടെ വീട്ടിലെത്തി കടം വാങ്ങിയയാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംവൈക്കം: പണം കടം കൊടുത്തയാളുടെ വീട്ടിലെത്തി കടം വാങ്ങിയ വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. കടം മേടിച്ച പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ. വൈക്കപ്രയാര്‍ പരുത്തിക്കാനിലത്ത് പരേതനായ…