കൊച്ചി : വാക്സിന് ചലഞ്ചിനോട് അനുബന്ധിച്ച് ശമ്ബളത്തില്‍ നിന്ന് പിടിച്ച 12.5 കോടി രൂപ തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് സൗജന്യമാക്കിയതോടെയാണ് തുക തിരികെ ചോദിക്കുന്നത്…
#Vaccine Challenge
-
-
CinemaHealthMalayala CinemaSocial Media
എല്ലാ പൗരന്മാര്ക്കും വാക്സീന് സൗജന്യമാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രശംസിച്ച് നടൻ ഷെയ്ന് നിഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും വാക്സീന് സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രശംസിച്ച് നടൻ ഷെയ്ന് നിഗം.18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സീന് നല്‍കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചത്.…
-
ErnakulamLOCAL
വാക്സിന് ചലഞ്ചിലേക്ക് മുവാറ്റുപുഴ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി 50000 രൂപ സംഭാവന നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് മുവാറ്റുപുഴ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി 50000 രൂപ സംഭാവന നല്കി. 50000 രൂപയുടെ ചെക്ക് മൂവാറ്റുപുഴ എംഎല്‍എ ഡോക്ടര്‍ മാത്യു കുഴല്നാടന് ബാങ്ക്…
-
ErnakulamLOCAL
വാക്സിന് ചലഞ്ചില്‍ പങ്കാളികളായി മാതൃകയായി കടയിരുപ്പ് ഗവണ്മെന്റ് സ്കൂള്‍ ജീവനക്കാര്‍; നല്‍കിയത് 6,12,546 രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: കോവിഡ് പ്രതിസന്ധിയില്‍ വാക്സിന് ചലഞ്ചില്‍ പങ്കാളികളായി മാതൃകയായി കടയിരുപ്പ് ഗവണ്മെന്റ് സ്കൂള്‍ ജീവനക്കാര്‍. 6,12,546/ രൂപയാണ് വാക്സിന് ചലഞ്ചില്‍ പങ്കാളികളായി ഇവര്‍ സര്‍ക്കാരിന് നല്‍കിയത്. സ്കൂളിലെ 57 അദ്ധ്യാപകരും…
-
Be PositiveErnakulamHealth
മരണാനന്തര ചടങ്ങിനായി നീക്കിവച്ച തുക മുഖ്യ മന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി.
മൂവാറ്റുപുഴ: മരണാനന്തര ചടങ്ങിനായി നീക്കിവച്ച തുക മുഖ്യ മന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി. ഇൗസ്റ്റ് മാറാടി കുരുക്കുന്നപുരം മാർത്തമറിയം പള്ളി വികാരിയായിരുന്ന ഫാ.കുര്യാക്കോസിന്റെ മരണാനന്തര ചടങ്ങിനായി നീക്കിവച്ചിരുന്ന പതിനായിരം രൂപ…