ക്ലാസ് പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അധ്യാപകരും സ്കൂള്‍ അധികൃതരും പി.ടി.എയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി…
#v shivankutty
-
-
KeralaNewsPolitics
സൗജന്യ സ്കൂള്‍ യൂണിഫോമിന് 140 കോടി; പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ 312.88 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൗജന്യ സ്കൂള്‍ യൂണിഫോമിന് 140 കോടിയാണ്…
-
LOCALThiruvananthapuram
പൊതുവിദ്യാലയങ്ങളിലെ പ്രൈമറി കുട്ടികള്‍ക്ക് ഗണിത പഠന ഉപകരണങ്ങള്‍ വിതരണം ചെയ്യും: മന്ത്രി. വി. ശിവന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ‘ഉല്ലാസ ഗണിതം, ഗണിത വിജയം- വീട്ടിലും വിദ്യാലയത്തിലും ‘പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവ. യു.പി. സ്കൂളില്‍ പൊതുവിദ്യാഭ്യാസവും…
-
KeralaNewsPolitics
സംസ്ഥാനത്തെ പുതിയ വ്യവസായ നയം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും: മന്ത്രി വി. ശിവന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് പുതുതായി നടപ്പാക്കാനിരിക്കുന്ന വ്യവസായ നയം വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ചെറുകിട ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും…
-
CareerEducationKeralaNewsPolitics
എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍; 4,26,999 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 31 മുതലാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്.…
-
KeralaNewsPolitics
വിദ്യാഭ്യാസ വകുപ്പിലും അഴിമതിയുണ്ട്, തുടരാന്‍ അനുവദിക്കില്ല; വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും തീര്‍പ്പാക്കുന്നതിന് എല്ലാ ജില്ലകളിലും അദാലത്ത് നടത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിലും മറ്റു വകുപ്പുകളിലെപ്പോലെ അഴിമതിയുണ്ടെന്നും ഇത് തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ…
-
KeralaNewsPolitics
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രം; 30 ശതമാനം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്ന്: മന്ത്രി വി ശിവന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി. ബാക്കി 30 ശതമാനം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. എല്ലാ കുട്ടികള്‍ക്കും അവരുടെ മികവിന്…
-
KeralaNewsPolitics
ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കും; പരീക്ഷകള്‍ സമയത്ത് തന്നെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ വ്യാഴാചക്കു ശേഷം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി പറഞ്ഞു. കുട്ടികളുടെ അക്കാദമിക്…
-
CareerEducationKeralaNewsPolitics
ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ തുടങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഹയര് സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക…
-
KeralaNewsPolitics
ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും; ഹയര്‍സെക്കന്‍ഡി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 29ന് തന്നെ; 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 29ാം…