മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും…
#V ABDURAHMAN
-
-
KeralaMalappuramNewsPolitics
മന്ത്രി വി അബ്ദുറഹിമാന് സിപിഎം അംഗത്വം സ്വീകരിച്ചു; തിരൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും
മലപ്പുറം: കായിക മന്ത്രി വി അബ്ദുറഹിമാന് സിപിഎമ്മില്‍ അംഗത്വം സ്വീകരിച്ചു. അബ്ദുറഹിമാനെ തിരൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് വിട്ട് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് അബ്ദുറഹിമാന് സിപിഎമ്മില്‍ ചേരുന്നത്.…
-
CricketFacebookKeralaNewsPolitics
മന്ത്രി വി അബ്ദുറഹ്മാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് ശബരിനാഥന്. ആകെയുള്ളത് സ്പോര്ട്സിന്റെയും വഖഫിന്റെയും ഹജ്ജിന്റെയും ചുമതല’; മന്ത്രിക്ക് പിന്നെ എന്താണ് പണി, സര്‍ക്കാര്‍ ഇതിന് മറുപടി പറയണമെന്നും ശബരീനാഥന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്. ഇന്ത്യശ്രീലങ്ക ഏകദിന മത്സരത്തിന് കാണികള്‍ കുറഞ്ഞതിനേ തുടര്‍ന്നാണ് ശബരി മന്ത്രിക്കെതിരെ രംഗത്തെത്തിയത്. മന്ത്രിക്ക് തിരുവനന്തപുരത്ത്…
-
KeralaNewsPolitics
മാപ്പ് മടക്കി പോക്കറ്റിലിട്ടാല്‍ മതി; ഫാ.തിയോഡേഷ്യസിന് മാപ്പില്ല; മന്ത്രി വി അബ്ദുറഹ്മാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഫാ.തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാല്‍ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാന്‍ ആര്‍ക്കും…
-
KeralaNewsPoliticsSports
ചരിത്രനേട്ടം: മലയാളി താരങ്ങളായ എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി കായിക മന്ത്രി അബ്ദുറഹ്മാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോമണ്വെല്ത്ത് ഗെയിംസില്‍ ചരിത്രനേട്ടം കുറിച്ച മലയാളി താരങ്ങളായ എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി മന്ത്രി അബ്ദുറഹ്മാന്. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്നും…