വാഷിംഗ്ടണ്‍: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്ന് മരണം. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ക്യാമ്പസിലാണ് വെടിവയ്പ്പുണ്ടായത്.നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പ്രാദേശിക സമയം ഒരു മണിയോടെയായിരുന്നു…
Tag: