അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല…
Tag:
#US election
-
-
World
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതുവെയുള്ള ട്രെന്റ് ഡോണള്‍ഡ് ട്രംപിന് അനുകൂലം എന്ന് സൂചന
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതുവെയുള്ള ട്രെന്റ് ഡോണള്‍ഡ് ട്രംപിന് അനുകൂലം എന്ന് സൂചന. നിലവിലെ സാഹചര്യമനുസരിച്ച് സ്വിങ് സ്റ്റേറ്റുകള്‍ മൂന്നെണ്ണം ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യത കമല ഹാരിസിനുള്ളു. എന്നാല്‍…
-
EuropeNewsPravasiWorld
ലോകം കാത്തിരിക്കുന്ന ജനവിധി: അവസാന സംവാദത്തില്‍ ഇന്ത്യയെ അനുകൂലിച്ച് ബൈഡന്, വിമര്‍ശിച്ച് ട്രംപ്; ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ട്രംപ് റദ്ദാക്കിയ ‘ഡാകാ’ പുനസ്ഥാപിക്കുമെന്ന് ബൈഡന്; ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് ട്രംപ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഅമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന ഡാകാ പദ്ധതി നടപ്പിലാക്കുമെന്ന് ബൈഡന്. അതേസമയം ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.…