ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നാളെ പ്രാബല്യത്തില്‍ വരും. യുസിസി പോര്‍ട്ടലും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി നാളെ ഉദ്ഘാടനം ചെയ്യും. ഏക സിവില്‍ കോഡ് സമൂഹത്തില്‍ തുല്യത കൊണ്ടുവരുമെന്നും…
#Uniform Civil Code
-
-
തിരുവനന്തപുരം: ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. കരട് രൂപം ആക്കാത്ത ബില്ലിനെ കുറിച്ച് അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നത്. ഏക സിവില്‍ കോഡ്…
-
KeralaKozhikodeNewsPoliticsReligious
സിപിഎം സെമിനാറില്‍ പോകുന്നതില്‍ പ്രശ്നമില്ല, എന്ത് പറയുന്നു എന്നതാണ് പ്രധാനം’; വെള്ളാപ്പള്ളി നടേശന്, എസ്എന്‍ഡിപി പ്രതിനിധിയായി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സെമിനാറില്‍ പങ്കെടുക്കുമെന്നും നടേശന്
ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ പ്രശ്നം ഇല്ലെന്നും എന്തു പറയുന്നു എന്നതിലാണ് കാര്യം എന്നും വെള്ളാപ്പള്ളി നടേശന്. സെമിനാറില്‍ തന്നെ ക്ഷണിച്ചിരുന്നെന്നും തിരക്ക് കാരണമാണ് തനിക്ക്…
-
തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. സെമിനാര്‍ നടക്കുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സിപിഐ എംഎല്‍എയായ ഇ കെ വിജയനാണ് സെമിനാറില്‍ പാര്‍ട്ടിയെ…
-
KeralaNewsPolitics
ഏക സിവിൽ കോഡ് വിഷയത്തിൽ ബഹുസ്വരതാ സംഗമവുമായി യു ഡി എഫ് , എൽ ഡി എഫിൽ നിന്നും ആരെയും ക്ഷണിക്കില്ലന്ന് സതീശൻ ,സെപ്തംബർ 4 മുതൽ 11 വരെ പ്രതിഷേധ പരിപാടികളും
തിരുവനന്തപുരം: ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കാൻ യു.ഡി.എഫ്. ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് ഘടകകക്ഷികളും വിവധ…
-
Rashtradeepam
ഏക സിവിൽകോഡ്; കോൺഗ്രസിൽ തന്നെ വിശ്വാസമെന്ന് മുസ്ലീം ലീഗ്, സി പി എം ക്ഷണം തള്ളി , മുസ്ലീം ലീഗ് എം.പിമാരുടെ സംഘം മണിപ്പുര്‍ സന്ദര്‍ശിക്കും.
മലപ്പുറം: ഏക സിവില്‍കോഡിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള സി.പി.എം ക്ഷണം തള്ളി മുസ്ലീം ലീഗ്. സി.പി.എം ക്ഷണിച്ചിരിക്കുന്നത് മുസ്ലീം ലീഗിനെ മാത്രമാണ്. മറ്റ് ഘടകക്ഷികള്‍ ക്ഷണിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിനെ…
-
KeralaKozhikodeNewsPoliticsReligious
സിപിഎം സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ . ജൂലൈ 15നാണ് സിപിഎം കോഴിക്കോട് സെമിനാർ സംഘടിപ്പിക്കുന്നത്.
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്ത പങ്കെടുക്കുമെന്ന് അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സിവിൽ കോഡ് വിഷയത്തിൽ ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും. വിഷയത്തിൽ…