യുകെയിൽ ജോലിസ്ഥലത്ത് അപകടം, മലയാളിക്ക് ദാരുണാന്ത്യം കൊച്ചി : യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു. കൊറ്റമം മണവാളൻ ജോസ് മകൻ റെയ്ഗൻ ജോസ് (36) ആണ്…
#UK
-
-
DeathKottayamWorld
കോട്ടയം സ്വദേശിനിയായ നേഴ്സ് യു.കെയില്‍ മരണപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: മലയാളി നഴ്സ് യുകെയില്‍ മരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസില്‍ അനീഷ് മാണിയുടെ ഭാര്യ ടീന സൂസന് തോമസ് (37) ആണ് നിര്യാതയായത്. മക്കള്‍: എബെല്‍, ഹന്ന. അയ്മനം…
-
CinemaEntertainmentPoliceWorld
നടന് ജോജു ജോര്‍ജും സംഘവും ലണ്ടനില്‍ കവര്‍ച്ചയ്ക്കിരയായി; പാസ്പോര്‍ട്ടുകളും 15 ലക്ഷത്തോളം രൂപയും മോഷണം പോയി, ആന്റണി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലണ്ടനിലെത്തിയതാണ് ജോജു ജോര്‍ജും കല്യാണി പ്രിയദര്‍ശനും സംഘവും
ലണ്ടന്‍: ആന്റണി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലണ്ടനിലെത്തിയ നടന് ജോജു ജോര്‍ജും സംഘവും മോഷണത്തിനിരയായി. താരത്തിന്റെ പാസ്പോര്‍ട്ടും പണവും മോഷണം പോയി. സംഭവത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഇടപെട്ടു.…
-
CourtKeralaNewsPoliceWorld
യു.കെയില്‍ മലയാളി നഴ്സും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവിന് 40 വര്‍ഷം തടവ്, കൊലയ്ക്ക് പിന്നില്‍ സംശയരോഗം
ലണ്ടന്‍: യു.കെയില്‍ മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന് 40 വര്‍ഷം തടവ്. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജു (52) വിനെ നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതിയാണ് ശിക്ഷിച്ചത്.…
-
NewsWorld
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു; അധികാരമേറ്റ് നാല്പത്തിനാലാം ദിവസം രാജി
by രാഷ്ട്രദീപംby രാഷ്ട്രദീപംബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്പത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ…
-
EuropeGulfNationalNewsPravasiWorld
കൊവാക്സിന് യു.കെ അംഗീകാരം; നവംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍, ക്വാറന്റീന് നിബന്ധനയും പിന്‍വലിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യന് നിര്‍മ്മിത കൊവിഡ് വാക്സിന് കൊവാക്സിന് യു.കെ അംഗീകാരം നല്കി. കൊവാക്സില്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ…
-
EuropePravasi
ഇന്ത്യ- യു.കെ വിമാന സര്‍വീസുകള്‍ ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയില് നിന്നും യു.കെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ജനുവരി എട്ട് മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്. അതിവേഗം വ്യാപിക്കുന്ന ജനതിക…
-
EuropeNewsPravasiWorld
അതിവേഗ വൈറസ്; ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംബ്രിട്ടനില് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി. നാളെ അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍…
-
HealthNewsWorld
കൊവിഡ് വാക്സീന് ബ്രിട്ടനില്‍ അനുമതി; അടുത്താഴ്ച വിതരണം: അനുമതി നല്കുന്ന ലോകത്തെ ആദ്യ രാജ്യം, ചരിത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകത്ത് ആദ്യമായി കോവിഡ് വാക്സീന് അനുമതി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്സീന് ബ്രിട്ടനില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്കി. പരീക്ഷണം പൂര്‍ത്തിയാക്കി, വിജയമുറപ്പിച്ച് അംഗീകാരം നേടുന്നത് ആദ്യമാണ്. അടുത്തആഴ്ച…
-
അമേരിക്കയ്ക്കും ഇറ്റലിക്കും പുറമേ ബ്രിട്ടനിലും കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. യുകെയില്‍ മരിച്ചവരുടെ എണ്ണം 32,000കടന്നു. ഇതോടെ യൂറോപ്പില്‍ കോവിഡ് മൂലം ഏറ്റവും കൂടുതല്‍ മരണം ബ്രിട്ടനിലായി. രാജ്യത്തെ…
- 1
- 2