നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫിന്റെ പ്രചരണ ഗാനം പുറത്തിറക്കി. ലോറന്‍സ് ഫെര്‍ണാണ്ടസ് രചിച്ച് പ്രശാന്ത് പ്രഭാകര്‍ സംഗീതം നല്കിയ ഗാനം പ്രമുഖ ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമുമാണ് ആലപിച്ചിരിക്കുന്നത്. ‘നാടുനന്നാകാനായി,…
Tag: