പാലക്കാട്: ആദിവാസി വിദ്യാര്‍ഥിനികളുടെ വസ്ത്രം മറ്റ് വിദ്യാര്‍ഥിനികളുടെ മുന്നില്‍വച്ച് അഴിപ്പിച്ചെന്ന് പരാതി.വിദ്യാര്‍ഥികളുടെ പരാതിയില്‍ അട്ടപ്പാടി ഷോളയൂര്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ നാലുജീവനക്കാര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന…
Tag: