അന്താരഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ വീണ്ടും നീട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അതേസമയം, കാർഗോ വിമാനങ്ങളും…
travel
-
-
GulfNationalNewsTravels
ഇന്ത്യയില്‍ നിന്ന് യു എ ഇയിലേയ്ക്കുള്ള വിമാന സര്‍വ്വീസ് ജൂലൈ ആരംഭിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഅബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സിൻ്റെ വെബ് സൈറ്റില്‍ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വില്പന…
-
InformationKeralaNationalNewsTravels
ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗ് രീതിയില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റം കൊണ്ടുവന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലെ റീഫണ്ട് സംവിധാനത്തില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റം വരുത്തി. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ ഉടനടി റീഫണ്ട് നല്‍കുമെന്നാണ് റെയില്‍വേ…
-
Travels
ഇന്ത്യയിലെ കിഴക്കിന്റെ സ്കോട്ട്ലന്‍ഡ്; സുന്ദരമായ കാഴ്ചകളുമായി സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയിലെ കിഴക്കിന്റെ സ്കോട്ട്ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഷില്ലോങ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നുകൂടിയാണിവിടം. മേഘാലയയുടെ തലസ്ഥാന നഗരം കൂടിയാണ് ഷില്ലോങ്. മേഘാലയയെന്നു ഓര്‍മിപ്പിക്കും വിധം സുന്ദരമായ കാഴ്ചകളാണ് ഷില്ലോങ് അടക്കുന്തോറും. ഇന്ത്യയില്‍…
-
ഹജ്ജ് യാത്രകള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദിക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ ഇനി അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി പൗരന്മാര്ക്കും സൗദിയിലുള്ള വിദേശികള്‍ക്കും…
-
ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന ദീർഘദൂര തീവണ്ടികളിൽ കേരളത്തിനകത്തെ യാത്രയ്ക്ക് അനുമതി. കേരളത്തിലേക്ക് വരുന്ന മംഗള, തുരന്തോ, നേത്രാവതി എക്സ്പ്രസുകളിലാണ് കേരളത്തിനകത്തെ യാത്രയ്ക്ക് റിസവർവേഷൻ ടിക്കറ്റ് നൽകുക. നേത്രാവതി എക്സ്പ്രസിൽ മഹാരാഷ്ട്രയിൽനിന്നു…
-
ദില്ലി: റെയിൽപാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്ന സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. ത്രിനേത്ര എന്നാണ് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ പേര്. ഈ സാങ്കേതികവിദ്യ…
-
മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനുമായി ജപ്പാന്. ആല്‍ഫ-എക്സ് എന്നു പേരിട്ട ട്രെയിനിന്റെ അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ് ജപ്പാന് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച…
- 1
- 2