ലോക്ഡൗണിനെ തുടര്‍ന്ന് ഇളവുനല്‍കിയ എടിഎം ഇടപാട് നിരക്കുകള്‍ ജൂലായ് മുതല്‍ വീണ്ടും പുനഃസ്ഥാപിക്കും. ജൂണ്‍ 30 വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകള്‍ ഒഴിവാക്കിയത്. ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ഇടപാടിന് നേരത്തെയുണ്ടായിരുന്ന നിരക്കുകള്‍ വീണ്ടും…
Tag: