മൂവാറ്റുപുഴ : നഗര റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് യൂട്ടിലിറ്റി ഷിഫ്റ്റിംഗ് വേഗത്തിലാക്കും മാത്യു കുഴല്നാടന് എംഎല്‍എ വിളിച്ചുചേര്‍ത്ത ഉന്നതല യോഗത്തിലാണ് നിര്‍മാണപ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൂടുതല്‍…
#TOWN DEVELOPMENTS
-
-
ErnakulamKerala
മൂവാറ്റുപുഴ ടൗണ്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എംസി റോഡ് അടക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : നഗര വികസനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംസി റോഡ് പൂര്‍ണമായി അടച്ചിടില്ല.ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. റോഡ് വികസനത്തിന്റെ ഭാഗമായി പി ഒ മുതല്‍ നെഹ്റുപാര്‍ക്ക് വരെയുള്ള…
-
ErnakulamKerala
നഗര വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും : മാത്യു കുഴല്‍ നാടന്‍ എം എല്‍ എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: നഗര വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. കിഫ് ബി ഗൈഡ് ലൈന്‍ അനുസരിച്ച് കെആര്‍ എഫ് ബി നിര്‍ദേശ പ്രകാര അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കും. നിര്‍മ്മാണ കമ്പനിയുടെ സംശയങ്ങള്‍…
-
Ernakulam
മൂവാറ്റുപുഴയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ഗൂഡാലോചനയെന്ന് എ. മുഹമ്മദ് ബഷീര്‍, മുറിക്കല്ല് പാലത്തിനായി ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ ജാള്യതയെന്നും ആരോപണം, ജീവനക്കാരെ സ്ഥലം മാറ്റിയും പകപോക്കുന്നതായി കെ.പി.സി.സി അംഗം
മൂവാറ്റുപുഴ: വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എല്‍ ഡി എഫ് ഗൂഡാലോചന നടത്തുകയാണന്ന് കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. നഗര വികസനം അട്ടിമറിക്കാനാണ് പ്രധാന ഗുഡാലോചന . റവന്യൂ-…
-
Ernakulam
നഗര വികസനം: നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും, മാത്യുകുഴൽനാടൻ എം എൽ എ, ഉന്നതതല സംഘം പരിശോധന നടത്തി.
മൂവാറ്റുപുഴ : നഗരവികസനവുമായി ബന്പ്പെട്ട് ഉയരുന്ന മുഴുവൻ ആശങ്കകളും പരിഹരിച്ച് യദ്ധകാല അടിസ്ഥാനത്താൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ . നിർമ്മാണ പ്രവൃത്തികൾ…
-
Ernakulam
ഡിപി ആറില്‍ മാറ്റം വരുത്തി, ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് ലഭ്യമായ മുഴുവന്‍ വീതിയിലും നിര്‍മ്മിക്കും
മൂവാറ്റുപുഴ :മൂവാറ്റുപുഴ – തേനി റോഡിലെ ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് ലഭ്യമായ മുഴുവന്‍ വീതിയിലും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഡോ.മാത്യു കുഴല്‍ നാടന്‍ എം എല്‍ എ…
-
Ernakulam
പൊന്നുംവില നല്കി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഒരിഞ്ചുപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല: മാത്യുകുഴല്നാടന് എംഎല്‍എ, നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തുടങ്ങും
മൂവാറ്റുപുഴ: റോഡ് വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പൊന്നുംവില നല്കി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഒരിഞ്ചുപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലന്ന് മാത്യുകുഴല്നാടന് എംഎല്‍എ പറഞ്ഞു. നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു.…
-
Ernakulam
നഗരസവികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ ഗതാഗതം തിരിച്ചുവിടുന്ന മൂവാറ്റുപുഴ ഇ.ഇ.സി. മാര്‍ക്കറ്റ് റോഡില്‍ അപകടസാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : നഗരസവികസനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ ഗതാഗതം തിരിച്ചുവിടുന്ന വഴികളിലെ അപകടകെണികളില് മെയിന്റന്സുകള് നടത്താതെ പൊതുമരാമത്ത് വകുപ്പ്. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന നഗരത്തിലേക്ക് വരുന്ന വാഹനം തിരിച്ചുവിടാന്‍ പൊതുമാമത്ത് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന…
-
മൂവാറ്റുപുഴ: നിര്‍ത്തിവച്ച ടൗണ്‍ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. തര്‍ക്ക സ്ഥലങ്ങളില്‍ സര്‍വേയര്‍മാര്‍ പരിശോധനകള്‍ നടത്തി തര്‍ക്കങ്ങള്‍ പരിഹരിച്ചു. ടി ബി ജംഗ്ഷന് മുതലാണ് ഇന്നലെ നിര്‍മ്മാണം പുനരാരംഭിച്ചത്. സര്‍ക്കാര്‍…
-
Ernakulam
മൂവാറ്റുപുഴ ടൗണ്‍ വികസനം: എംഎല് എയുടെ ഇടപെടല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗതത്തിലാക്കാന്‍ സംയുകത പരിശോധന നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : ടൗണ്‍ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണ സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റുകളും ട്രാന്‍സ്ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും മാറ്റി സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ സംയുക്ത പരിശോധന സംഘം മാര്‍ക്ക് ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍…