വിവാദങ്ങള്‍ക്കിടെ ടിക്കാറാം മീണയുടെ ആത്മകഥയുടെ പ്രകാശനം ഇന്ന് നടക്കും. വൈകീട്ട് തിരുവനന്തപുരത്താണ് ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകത്തിന്റ പ്രകാശനം. പി ശശിയുടെ വക്കീല്‍ നോട്ടീസ് കാര്യമാക്കുന്നില്ലെന്ന് ടിക്കാറാം മീണ…
tikaram meena
-
-
KeralaNewsPolitics
വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കായി സ്ഥലം മാറ്റി: പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടിക്കാറാം മീണ; വെളിപ്പെടുത്തല്‍ ആത്മകഥയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടിക്കറാം മീണ ഐഎഎസിന്റെ ആത്മകഥ. തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഇകെ…
-
KeralaNewsPolitics
കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയന്; ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്കുകുകയും ചെയ്യുന്ന ശൈലി, പ്രശംസിച്ച് ടിക്കാറാം മീണ
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ. ഭരണ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്കുകുകയും ചെയ്യുന്ന…
-
KeralaNewsPolitics
ടിക്കാറാം മീണയെ മാറ്റി; സഞ്ജയ് കൗള്‍ മുഖ്യ തിര. ഓഫിസറാകും; ആറ് ജില്ലകള്‍ക്ക് പുതിയ കലക്ടര്‍മാര്‍; ഐഎഎസ് തലപ്പത്തും അഴിച്ചുപണി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയെ മാറ്റി. പകരം സഞ്ജയ് കൗള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറാകും. ആറു ജില്ലകള്‍ക്ക് പുതിയ കലക്ടര്‍മാര്‍. ജാഫര്‍ മാലിക്- എറണാകുളം, ദിവ്യ എസ്.…
-
ElectionKeralaNewsPolitics
ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ്; ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന സത്യവാങ്മൂലം വാങ്ങണം, മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇരട്ടവോട്ട് തടയാന്‍ മാര്‍ഗ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇരട്ട വോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗ നിര്‍ദേശം തയ്യാറാക്കിയിരിക്കുന്നത്.…
-
ElectionKeralaNewsPolitics
നിയമസഭാ തിരഞ്ഞെടുപ്പ്: റിട്ടേണിംഗ് ഓഫീസര്‍മാര്‍ 30 നകം ജോലിയില്‍ പ്രവേശിക്കണം; അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ 30 നകം ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ സസ്പെന്ഷന് ഉള്‍പ്പെടെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ ജില്ലകളില്‍…
-
KeralaNewsPolitics
കള്ളവോട്ടും, ക്രമക്കേടുകളും തടയാന്‍ ഇടപടണം: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം ടിക്കാറാം മീണയെ കണ്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കള്ള വോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപടെണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നിയമസഭയിലെ യുഡിഎഫ് കക്ഷി നേതാക്കള്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ…
-
By ElectionKeralaNewsPolitics
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മീണയ്ക്ക് വോട്ടില്ല; കലക്ടറോട് പറഞ്ഞിട്ടും നടപടിയില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടുചെയ്യാനായില്ല. സംസ്ഥാന പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെക്കുറിച്ചുള്ള പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടറെ അറിയിച്ചു. പൂജപ്പുര വാര്‍ഡിലായിരുന്നു ടിക്കാറാം മീണയ്ക്ക്…
-
Kerala
അഞ്ച് മണ്ഡലങ്ങളിലും വോട്ടിംഗ് സമയം നീട്ടില്ലെന്ന് ടിക്കാറാം മീണ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും വോട്ടിംഗ് സമയം നീട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അറിയിച്ചു. അതേ സമയം വൈകിട്ട് ആറുമണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് എത്ര…
-
KeralaPoliticsThrissur
കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട: സുരേഷ് ഗോപിയുടേത് ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അയ്യപ്പനാമത്തിൽ വോട്ട് തേടിയ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത്…
- 1
- 2