പത്തനംതിട്ട : കട്ടച്ചിറയില്‍ കടുവയെ അവശ നിലയില്‍ കണ്ടെത്തി. തലയ്ക്കും ചെവികളിലും മുറുവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്.രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയില്‍ കുറ്റിക്കാട്ടില്‍ കിടക്കുന്നത് കണ്ടത്.കാട്ടാനയുടെ…
tiger
-
-
വയനാട് :പനവല്ലിയില്‍ ഭീതിവിതച്ച കടുവ കുടുങ്ങി. മയക്കുവെടിവയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കടുവ കൂട്ടിലായത്.രണ്ടുമാസമായി പനവല്ലിയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ കഴിഞ്ഞദിവസമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവ്…
-
Idukki
ഇടുക്കിയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങി; പരിഭ്രാന്തിയില്‍ പ്രദേശവാസികള്‍; ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാന്‍ വനം വകുപ്പ്
ഇടുക്കി: പുളിയന്മലയിലെ ജനവാസമേഖലയില്‍ പുലിയിറങ്ങി. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കാല്‍പ്പാട് പുലിയുടേതാമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ…
-
IdukkiKeralaNationalNews
വാത്തിക്കുടി പഞ്ചായത്തിലെ പുലിസാന്നിധ്യം: സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം: ഡീന്‍ കുര്യാക്കോസ് എം.പി.
തൊടുപുഴ: ഇടുക്കി ജില്ലയിലെ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മാലിക്കുത്തിലും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന പുലിയെ പിടികൂടുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. മാലിക്കുത്തില്‍ പുലിയുടെ സാന്നിധ്യം…
-
Thrissur
തൃശൂരില്‍ വീണ്ടും പുലിയിറങ്ങി, പശുക്കിടാവിനെ കൊന്ന് മരത്തില്‍ തൂക്കിയിട്ടു, കാവലിരുന്ന പുലി നാട്ടുകാര്‍ ബഹളം കൂട്ടിയതോടെ കാട്ടിലേക്ക് ഓടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: തൃശൂരില്‍ വീണ്ടും പുലിയിറങ്ങി. അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ പശുവിനെ പുലി ആക്രമിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. വെറ്റിലപ്പാറ ഒന്നാം ബ്ലോക്കിലെ പള്ളിയുടെ പുറകിലുള്ള കശുമാവിന് തോട്ടത്തിലെ മരത്തിന്റെ മുകളിലാണ് പശുക്കിടാവിന്റെ…
-
Palakkad
പാലക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു, മണിക്കൂറുകളോളം കോഴിക്കൂട്ടിലെ കമ്പിയില്‍ പുലിയുടെ കാല് കുടുങ്ങിയതാണ് മരണകാരണം.
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു.പുലിയുടെ ജഡം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. മണിക്കൂറുകളോളം കോഴിക്കൂട്ടിലെ കമ്പിയില്‍ പുലിയുടെ കാല് കുടുങ്ങിയതാണ് മരണകാരണം. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍…
-
KeralaLOCALNewsWayanad
ഒടുവില്‍ പിടിയില്‍: വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി.രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.…
-
വയനാട്: വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കടുവയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി വനം വകുപ്പിന്റെ ലാബിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച്ചയാണ് പിന് കാലിന് ഗുരുതരമായി പരുക്കേറ്റ…
-
KeralaLOCALNewsWayanad
ചീരാലിലെ കടുവ പിടിയില്‍, കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍, ബത്തേരിയിലെ കേന്ദ്രത്തിലേക്ക് മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട് ചീരാലില്‍ ഭീതി വിതച്ച കടുവ വനംവകുപ്പിന്റെ കെണിയിലായി. ചീരാല്‍ പഴൂര്‍ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിലേറെയായി ജില്ലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ നിരവധി…
-
KeralaNews
‘കടുവ അക്രമകാരി, പുറത്തിറങ്ങരുത്’, മൂന്നാര്‍ രാജമലയില്‍ ജാഗ്രതാ നിര്‍ദേശം, പിടികൂടാന്‍ വനംവകുപ്പ്; കടുവയെ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കടുവ ഇറങ്ങിയ മൂന്നാര്‍ രാജമലയില്‍ പ്രദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനിടെ റോഡിലൂടെ ഓടി പോകുന്ന കടുവയുടെ…