തൃശൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. എരുമപ്പെട്ടി കടങ്ങോട് ആണ് സംഭവം. കഴിഞ്ഞ ദിവസം നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തിയത്. രണ്ട് മാസം പഴക്കമുള്ള…
#Thrissur
-
-
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില് സ്വര്ണക്കപ്പ് തൃശൂരേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 1007 പോയ്ന്റാണ് പാലക്കാടിന് ലഭിച്ചത്.…
-
LOCALThrissur
വീഴാറായ മേൽക്കൂരയും ഭിത്തിയും പൊട്ടിപ്പൊളിഞ്ഞ റോഡും, ഭാർഗവീനിലയം പോലെ തൃശൂര് കെഎസ്ആര്ടിസി സ്റ്റാന്ഡ്
തൃശൂര്: കടലാസ് കെട്ടും മാറാലയും മാലിന്യവും നിറഞ്ഞ ഓഫീസ് കെട്ടിടം. ഫയല് നിറഞ്ഞ മേശകളും ചോര്ച്ച പടരുന്ന ഭിത്തികളും വീഴാറായ കോണ്ക്രീറ്റ് മേല്ക്കൂര. കുഴികള് നിറഞ്ഞ റോഡ്… ഇത് ഭാര്ഗവീ…
-
തൃശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. ഫ്ലാറ്റിന്റെ ഡോറുകൾക്ക് ഉൾപ്പെടെ കേടുപാട് സംഭവിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേർ കസ്റ്റഡിയിലായി. കേരള ഹൗസിങ് ബോർഡിന്…
-
തൃശൂര് : ഭിന്നതകളോട് എല്ലാവരും വിടചൊല്ലണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തെ വഴിതെറ്റിക്കാന് ചിലര് നടത്തുന്ന ശ്രമങ്ങള്ക്കെതിരെ നിലകൊള്ളുന്നവരാണ് നമ്മളെല്ലാവരും. ഇത്തരത്തില് മുഖ്യധാരയില് പ്രവര്ത്തിക്കുന്ന സംഘടനകളെല്ലാം ഒരു…
-
HealthKeralaLOCALSuccess Story
തൃശൂര് മെഡിക്കല് കോളജില് 74 കാരിക്ക് ഹൃദയം തുറക്കാതെ വാല്വ് മാറ്റിവച്ചു, അഭിനന്ദനവുമായി മന്ത്രി വീണാ ജോര്ജ്
തൃശൂര്: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്വ് മാറ്റിവച്ച് തൃശൂര് സര്ക്കാര് മെഡിക്കല് കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്വ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങള് ഇല്ലാതെ…
-
KeralaLOCALPolitics
തൃശൂര് മേയര്ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല് പിന്തുണക്കുമെന്ന് കെ മുരളീധരന്
തൃശൂര്: തൃശൂര് മേയര് എം കെ വര്ഗീസിനെതിരെ സി പി ഐ അവിശ്വാസം കൊണ്ടുവന്നാല് പിന്തുണക്കുമെന്ന് കോണ്ഗ്രസ്സ് നേതാവ് കെ മുരളീധരന്. തിരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണെന്നും മുരളീധരന്…
-
തൃശൂര് : കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന് കവര്ച്ച. റിട്ട. അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്. 30 പവന് സ്വര്ണമാണ് മോഷണം പോയത്. മോഷണം നടക്കുമ്പോള് പ്രീത മാത്രമാണ്…
-
AccidentDeathLOCAL
ഉറങ്ങിക്കിടക്കുന്നവര്ക്കിടയിലേയ്ക്ക് തടിലോറി പാഞ്ഞു കയറി അപകടം; അഞ്ച് പേര് മരിച്ചു
തൃശൂര്: നാട്ടികയില് തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞുക്കയറി അഞ്ച് പേര്ക്ക് ദാരുണാന്ത്യം. 2കുട്ടികള് ഉള്പ്പടെ 5 നാടോടികളാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്ത് ഇന്ന്…
-
തൃശൂർ: തൃശൂർ പൂമല പറമ്പായിയിൽ കേരള ബാങ്ക് വീട് ജപ്തി ചെയ്യാല് നടപടി സ്വീകരിച്ചതോടെ നിസ്സഹായരായി കുടുംബം. പരേതനായ തെക്കുഞ്ചേരി തോമസിന്റെ വീട്ടിലാണ് ജപ്തി നടപടി തുടരുന്നത്. അസുഖ ബാധിതയായ 67…