കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നത്ത് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ കൊവിഡ് ക്ലസ്റ്ററാണ് പാറത്തോട്.
three
-
-
ഇടുക്കിയില്‍ ഏഴ് ലിറ്റര്‍ വാറ്റ് ചാരായുമായി മൂന്നു പേര് പിടിയില്‍. കുമളി അട്ടപ്പള്ളം സ്വദേശികളായ കോരംപുഴയ്ക്കല് ടോമി (53), മാങ്ങാട്ട്താഴത്ത് വീട്ടില്‍ റെജി (42), മുരുക്കടി പാണംപറമ്പില്‍ വീട്ടില്‍ സാബു…
-
എറണാകുളം കുറുപ്പംപടിയില്‍ കട കുത്തിതുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. കടകുത്തിത്തുറന്ന് 400 കിലോ റബര്‍ഷീറ്റും 4500 രൂപയുമാണ് പ്രതികള്‍ മോഷ്ടിച്ചെടുത്തത്. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ഇടുക്കി…
-
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ. ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഈ മാസം 26 മുതല്‍ 29 വരെയാണ്…
-
NationalWorld
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ ജവാന്മാരും കേണലും വീരമൃത്യൂ വരിച്ചു
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്മാര്ക്കും ഒരു കേണലിനും വീരമൃത്യു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലാണ് ഇന്നലെ രാത്രി ചൈനീസ് ആക്രമണം ഉണ്ടായത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലാണ്…
-
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഓഫീസ് അസിസ്റ്റൻ്റിനും ഒരു സെക്ഷൻ ഓഫീസർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സെക്രട്ടേറിയറ്റിലെ 42 ജീവനക്കാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.…
-
ഇടുക്കിയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 29ന് ഷാർജയിൽ നിന്നും മുരിക്കാശ്ശേരിയിൽ എത്തിയ 28 വയസ്സുള്ള യുവാവിനും മെയ് 29ന് ദുബായില്‍ നിന്നും കഞ്ഞി കുഴിയിൽ…
-
വിശാഖപട്ടത്ത് ആര്.ആര് വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് മൂന്ന് പേര് മരിച്ചു. ഫാക്ടറിയില്‍ പുലര്‍ച്ചയോടെയാണ് വാതക ചോര്‍ച്ച ഉണ്ടായത്. വിഷ വാതകം എങ്ങനെ ചോര്‍ന്ന എന്നത് വ്യക്തമല്ല.…