കേരളത്തിന് വീണ്ടും ഓസ്കര് നേടിത്തരാന്‍ റസൂല്‍ പൂക്കുട്ടിയുടെ ചിത്രം. ഓസ്കറിനായി നാമനിര്‍ദേശ പട്ടികയിലേക്ക് പരിഗണിക്കുന്ന 347 പടങ്ങളുടെ ലിസ്റ്റില്‍ റസൂല്‍ ശബ്ദമിശ്രണമൊരുക്കി നായകനായെത്തുന്ന ‘ദി സൗണ്ട് സ്റ്റോറി’യുമുണ്ട്. തൃശൂര്‍ പൂരത്തിന്റെ…
Tag: