നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റില്‍ പൊട്ടിത്തെറി. നാലുപേര്‍ മരിച്ചു. തമിഴ്നാ ട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റിലാണ് പൊട്ടിത്തെറി നടന്നത്. സംഭ വത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. പ്ലാന്റിലെ…
#thamilnadu
-
-
തമിഴ്നാട്ടില്‍ ഒറ്റ ദിവസം 1982 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് വിദേശത്ത് നിന്നും വന്നവരാണ്. 18 പേര്…
-
കേരള- തമിഴ്നാട് അതിര്‍ത്തിയായ കളിയക്കാവിളയിലൂടെ തമിഴ്നാട് നിന്നും ഇന്നലെ ജില്ലയിലെത്തിയത് 24 പേര്. അയല്‍ സംസ്ഥാനത്തു നിന്നും ജില്ലയിലെത്തുന്നവരെ സ്വീകരിക്കുന്നതിനായി അതിർത്തിയിലെ ഇഞ്ചി വിളയിൽ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളും…
-
ചെന്നൈ: തമിഴ്നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ്…
-
NationalRashtradeepam
രാജ്യത്ത് കോവിഡ്-19 വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമധുര: രാജ്യത്ത് കോവിഡ്-19 വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തമിഴ്നാട്ടിലെ മധുരയില്‍ ചികിത്സയിലായിരുന്ന 54 വയസുകാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.…
-
NationalRashtradeepam
തമിഴ്നാട്ടില്‍ രണ്ടു പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട്ടില്‍ രണ്ടു പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് മടങ്ങിയെത്തിയ 64 വയസുള്ള സ്ത്രീ, ദുബായില്‍ നിന്ന് കഴിഞ്ഞ ആഴ്ച എത്തിയ 43…
-
NationalRashtradeepamVideos
മദ്യ ലഹരിയില്‍ വാഹനമോടിച്ച ലോറി ഡ്രൈവർ റോഡിലെ സ്പീഡ് ബ്രേക്കർ ബാരിക്കേഡും സിഗ്നൽ പോസ്റ്റും ഇടിച്ചു തകർത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമദ്യ ലഹരിയില്‍ വാഹനമോടിച്ച ലോറി ഡ്രൈവർ റോഡിലെ സ്പീഡ് ബ്രേക്കർ ബാരിക്കേഡും സിഗ്നൽ പോസ്റ്റും ഇടിച്ചു തകർത്തു. സംഭവത്തില്‍ ഡ്രൈവര്‍ക്ക് 1.25 രൂപ പിഴ നല്കി. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍…
-
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 34ആയി. പുതുതായി മൂന്നുപേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലഡാക്കില്‍ രണ്ടുപേര്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം…
-
NationalRashtradeepamReligious
ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംവത്തിക്കാന്: രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ നടന്ന അദ്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചു. 1712 ഏപ്രില്‍ 23നു തമിഴ്നാട്ടിലെ നട്ടാലം എന്ന ഗ്രാമത്തില്‍ ഹൈന്ദവകുടുംബത്തില്‍ ജനിച്ച…
-
AccidentNationalRashtradeepam
തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ അറുപത്തിയഞ്ച് വയസുകാരിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. മുപ്പത് പേരോളം…
- 1
- 2