തലയോലപ്പറമ്പ്: കല്യാണത്തലേന്ന് വരനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. തലയോലപ്പറമ്പ് അടിയംവടക്കേ മണപ്പുറത്ത് മുഹമ്മദ് അബൂബക്കറിനെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചമുതലാണ് യുവാവിനെ കാണാതായത്.ജുമാ നിസ്കാരത്തിനായി പള്ളിയില്‍ പോവുകയാണെന്ന് പറഞ്ഞാണ് അബൂബക്കര്‍…
Tag: