തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മൊഹമ്മദ് അസറുദ്ദീനാണ് ടീം ക്യപറ്റന്‍.…
#Team
-
-
KeralaPathanamthitta
ശബരിമല പാതകളിലെ തിരക്ക്; യുഡിഎഫ് സംഘം ഇന്ന് പമ്പയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി യുഡിഎഫ് സംഘം ചൊവ്വാഴ്ച പമ്പ സന്ദര്‍ശിക്കും. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും മോന്‍സ് ജോസഫിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തുക. ദേവസ്വം…
-
AccidentNationalNews
പൂനെയിലെ രാസവസ്തു നിര്മാണശാലൽ തീപിടുത്തം : മരണം 18 കഴിഞ്ഞു.
by രാഷ്ട്രദീപംby രാഷ്ട്രദീപംപൂനെ: പൂനെയിലെ രാസവസ്തു നിര്മാണശാലൽ തീപിടുത്തം. പിരാന്‍ഘട്ട് വ്യവസായ മേഖലയിലെ എസ്.വി.എസ് അക്വാടെക്നോളജിയെന്ന സ്ഥാപനത്തിലായിരുന്നു തീപിടുത്തമുണ്ടായത്. അപകടത്തിൽ 18 ഓളം പേർ മരണപെട്ടു. ജലശുദ്ധീകരണത്തിനുള്ള ക്ളോറിന്‍ ഡയോക്സൈഡ് ടാബാണ്…
-
സൂപ്പര്‍ സ്പ്രെഡ് വ്യാപനമുള്ള പൂന്തുറയില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ രൂപീകരിച്ചു. തഹ സില്ദാറിനും ഇന്‍സിഡന്റ് കമാന്‍ഡര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ ഡോ.നവജ്യോത് ഖോസ…
-
മെയ് 28 മുതല്‍ ജൂണ്‍ 03 വരെ ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. രണ്ട് പഞ്ചായത്തുകളില്‍ നിന്നായി 40 പേരെ…