കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന് തുടരും. നിലവില്‍ നേതൃമാറ്റമില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ആര്‍ക്കും എന്ത് പദവിയും ആഗ്രഹിക്കാമെന്നും…
Tag:
#tarique anwar
-
-
KeralaNewsPolitics
ഖേദം പ്രകടിപ്പിച്ചു, കെ സുധാകരന്റെ വിശദീകരണം തൃപ്തികരം; നാക്ക് പിഴ ആര്‍ക്കും സംഭവിക്കാമെന്ന് താരീഖ് അന്‍വര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആര്എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വിശദീകരണം ചോദിച്ച് എഐസിസി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സംസ്ഥാന നേതൃത്വവുമായി ഇന്ന് സംസാരിച്ചു.…
-
KeralaNewsPolitics
കെ വി തോമസിനെതിരായ നടപടി കെപിസിസി നാളെ തീരുമാനിക്കും : താരീഖ് അന്‍വന്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെപിസിസിയുടെ നിര്‍ദ്ദേശം കെ വി തോമസ് ലംഘിച്ചുവെന്നും തുടര്‍ നടപടി കെപിസിസി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് താരീഖ് അന്‍വന്‍. കെപിസിസിയുടെ നിര്‍ദ്ദേശമനുസരിച്ചാവും ഹൈക്കമാന്‍ഡ് തീരുമാനമെന്നും താരീഖ് അന്‍വന്‍ പ്രതികരിച്ചു.…
-
KeralaNewsPolitics
പുനഃസംഘടനയെ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നതിനിടെ താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത്; ഗ്രുപ്പ് നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ നേതൃത്വം
by രാഷ്ട്രദീപംby രാഷ്ട്രദീപംപുനഃസംഘടനയെ കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത്. കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്റെ രണ്ടാം ഘട്ടം പൂവാറില്‍ താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. പുനഃസംഘടനയില്‍…