ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഡിഎംകെയുടെ പ്രകടന പത്രിക തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പുറത്തിറക്കിയത്. ഡിഎംകെ. രാജ്യത്ത് ചര്‍ച്ചാ വിഷയമായ ഒട്ടനവധി വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നയം വ്യക്തമാക്കുന്നതാണ് പ്രകടന…
tamilnadu
-
-
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ഭാര്യാസഹോദരന്‍ അടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.പള്ളിക്കരണൈ അംബേദ്കര്‍ സ്ട്രീറ്റിലെ പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. പ്രവീണിന്റെ ഭാര്യയുടെ സഹോദരന് ദിനേഷും സുഹൃത്തുക്കളുമാണ് അക്രമം നടത്തിയത്. ശനിയാഴ്ച…
-
National
മഴയില്‍ റെയില്‍വേ സ്റ്റേഷൻ വെള്ളത്തില്‍ മുങ്ങി യാത്രക്കാര്‍ കുടുങ്ങി, തെക്കൻ തമിഴ്നാട്ടില്‍ വൻദുരിതം
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് തെക്കൻ തമിഴ്നാട്ടില്‍ വൻദുരിതം. പ്രളയ സമാന സ്ഥിതിയാണ് പലയിടത്തും. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ ആയിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. അതിതീവ്ര മഴയില്‍ റെയില്‍വേ സ്റ്റേഷൻ…
-
NationalNewsNiyamasabhaPolitics
ഗവര്‍ണറെ തിരികെ വിളിക്കണം; രാഷ്ട്രപതിക്ക് സ്റ്റാലിന്റെ കത്ത്, ആര്‍എന്‍ രവി തമിഴ്നാടിന്റെ സമാധാനത്തിന് ഭീഷണിയെന്നും സ്റ്റാലിന്, അഴിമതിക്കാരന്റെ വിങ്ങലെന്ന് ബിജെപി
ചെന്നൈ: ഗവര്‍ണര്‍ ആര് എന്‍ രവിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ രവി യോഗ്യനല്ലെന്ന് അറിയിച്ചാണ്…
-
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ഡി.ഐ.ജി. സി വിജയകുമാര്‍ സര്‍വീസ് റിവോള്‍വറില്‍ നിന്ന് നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയായിരുന്നു രാവിലെയായിരുന്നു സംഭവം. രാവിലെ 6.45-ഓടെ ക്യാമ്പിലെത്തിയ വിജയകുമാര്‍ സ്ഥലത്തുണ്ടായിരുന്ന പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറോട്…
-
HealthNationalNewsPolice
ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന്: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റു ചെയ്തു, നെഞ്ചു വേദന, ആശുപത്രിയിലേക്ക് മാറ്റി
ചെന്നൈ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഔദ്യോഗിക വസതിയില്‍ 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.…
-
NationalNews
അരിക്കൊമ്പന് കന്യാകുമാരിയില്‍ തന്നെ; ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല, ജാഗ്രതയോടെ വനംവകുപ്പ്
കന്യാകുമാരി: അരിക്കൊമ്പന് ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയെന്ന് വനപാലകര്‍. അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ തന്നെ തുടരുകയാണ്. ശനിയാഴ്ച രാത്രിയും കുറച്ചുദൂരം സഞ്ചരിച്ച അരിക്കൊമ്പന് ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല.…
-
നാഗര്‍കോവില്‍ : തിരുവിതാംകൂറിന്റെ ചരിത്രശേഷിപ്പായ ഉദയഗിരിക്കോട്ടയില്‍ വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നു. 32 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തമിഴ്നാട് വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഉദയഗിരിക്കോട്ട. 13 ലക്ഷം…
-
CourtKeralaNationalNews
അരിക്കൊമ്പന് മുറിവിന് ചികിത്സനല്‍കി, മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു; ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി ശശീന്ദ്രന്
തിരുവനന്തപുരം: അരിക്കൊമ്പനെ മുണ്ടന്‍തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു. ചികിത്സ ലഭ്യമാക്കിയശേഷം ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടുവെന്നാണ് തമിഴ്നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. തമിഴ്നാട് മുഖ്യവനപാലകന് ശ്രീനിവാസ് റെഡ്ഢിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അനിമല്‍…
-
CourtErnakulamNationalNews
അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് ഹൈക്കോടതി; ആനയെ കേരളത്തിന് കൈമാറണമെന്ന് എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റെബേക്ക ജോസഫിന്റെ ഹര്‍ജി
തിരുനെല്‍വേലി: അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ്…