ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര്. സൊസൈറ്റി ചെയര്‍പേഴ്സണ്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ് നീലു എന്ന…
#SYMBOLS
-
-
കോട്ടയം പാര്‍ലിമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സീസ് ജോര്‍ജിന് ‘ഓട്ടോറിക്ഷ’ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേരത്തെ മത്സരിച്ച ട്രാക്ടര്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഇതേ…
-
ElectionKeralaKozhikodePolitics
തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബ്, റിയാസ് മൗലവി കേസില്‍ അപ്പീലിന് പോകുന്നത് തിരഞ്ഞെടുപ്പ് ആയതിനാലാണെന്നും കെ.എം. ഷാജി
കോഴിക്കോട്: സിപിഎമ്മിന് പറ്റിയ തിരഞ്ഞെടുപ്പ് ചിഹ്നം ബോംബാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സിപിഎം ബോംബുണ്ടാക്കുന്നതെന്നും ബോംബെറിഞ്ഞ് ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം…
-
ElectionKeralaNationalNewsPolitics
ലോക്സഭ തെരഞ്ഞെടുപ്പ്: പത്ത് ചിഹ്നങ്ങളെ പട്ടികയില്‍നിന്ന് പുറത്താക്കി കമ്മീഷന്, ഇക്കുറി 202 ചിഹ്നങ്ങള്‍, സ്വതന്ത്രര്‍ക്ക് 190 ചിഹ്നങ്ങളും
തിരുവനന്തപുരം: കപ്പും സോസറും താക്കോല്‍ക്കൂട്ടവും തൊപ്പിയും കൈതച്ചക്കയും കാഹളംമുഴക്കുന്ന മനുഷ്യനുമടക്കം പത്തു ചിഹ്നങ്ങള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളില്‍ നിന്ന് അപ്രത്യക്ഷമായത്. തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തേ അനുവദിച്ചിരുന്ന ഹെലികോപ്റ്റര്‍, മുറം തുടങ്ങിയവയും…